ലോക്സഭ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് കാണിന്ന സ്നേഹവും വാഗ്ദാനങ്ങളും വ്യാജമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ധർമ്മപുരിയിലെ വേദിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ്റെ ആരോപണം. കേന്ദ്രം സംസ്ഥാനങ്ങളെ തുല്യമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ എല്ലാ ജില്ലകളെയും ഒരുപോലെയാണ് കാണുന്നത്. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര
ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) തമിഴ്‌നാട്ടില്‍ ഡിഎംകയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമായി. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം 2025ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു
ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാടു കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂർണ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ്
ചെന്നൈ: ഇപ്പോൾ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ മെട്രോ രണ്ടാംഘട്ടം പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. ഇതിനാവശ്യമായ ട്രെയിൻസെറ്റുക ളുടെ നിര്‍മ്മാണത്തിലേക്ക് പ്രശസ്ത റോളിങ് സ്റ്റോക്ക് നിർമ്മാതാവായ ആൽസ്റ്റം പ്രവേശിച്ചു. ചെന്നൈയിലെ ശ്രീ സിറ്റിയിലെ ആസ്റ്റം പ്ലാന്റിലാണ് ട്രെയിനുകളുടെ നിർമ്മാണം നടക്കുക. 36 ട്രെയിനുകളാണ് ആസ്റ്റം ഡെലിവർ ചെയ്യുക. ഓരോന്നും മൂന്ന്
കോഴിക്കോട്: എന്‍ഐടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു. നാഥുറാം വിനായക ഗോഡ്സെ അഭിമാനമാണെന്നു ഫെയ്സ്ബുക്കില്‍ കമന്‍റിട്ട സംഭവത്തിലാണ് നടപടി. എസ്എഫ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനിക്കുന്നു' എന്നു ഗാന്ധി രക്ഷസാക്ഷിത്വ ദിവസമാണ് അവര്‍ കമന്‍റിട്ടത്. എസ്എഫ്ഐ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ്
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത ജില്ലകളിലെ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾ ക്കായി അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. " തമിഴ്‌നാട് സർക്കാരിന് വേണ്ടി, പ്രളയബാധിത ജില്ലകളിലെ സമഗ്രമായ ദുരിതാശ്വാസ,
ചെന്നൈ: പ്രളയത്തെത്തുടർന്നുള്ള എണ്ണമാലിന്യത്തിൽ കുതിർന്ന് അവശരായ ജലപക്ഷികൾ ചെന്നൈ ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേക്ക് ചിറകുവിടർത്തുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ബെസന്റ് മെമ്മോറിയൽ അനിമൽ ഡിസ്പെൻസറിയിലെയും സന്നദ്ധ പ്രവർത്തകരും തമിഴ്‌നാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് എന്നൂരിൽനിന്ന് രക്ഷപ്പെടുത്തിയ പെലിക്കനുകളുടെ ശരീരത്തിൽനിന്ന് എണ്ണമാലിന്യം മാറ്റുന്നത്.
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന
ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ മരം