ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കൊച്ചി: സാമ്പത്തിക തട്ടിപ്പില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി
വരുൺ ധവാനും കീർത്തി സുരേഷും ഒന്നിക്കുന്ന 'ബേബി ജോണി'ലെ ആദ്യ സിംഗിൾ 'നൈന്‍ മടാക്ക' എന്ന ഗാനം പുറത്തിറങ്ങി. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി ഗാനരംഗത്തില്‍ എത്തുന്നത്. തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാ ഞ്ജും ദീയും
കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു
സംഗീതജ്ഞൻ എആർ റഹ്മാൻ്റെ ഭാര്യ സൈറ ഭർത്താവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർ പിരി യാനുള്ള പ്രയാസകരമായ തീരുമാനമാണെന്ന് സൈറ പറഞ്ഞു. അവരുടെ ബന്ധ
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യു മെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന്
ജോജു ജോർജിന്റെ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണ വുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു
മെഗാസ്റ്റാർ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസ മാണ് ശ്രീനിവാസൻ ആരോപിച്ചത്. ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.' മലയാളത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ? മലയാളത്തിൽ മാത്രമേ മെഗാ സ്റ്റാർ എന്ന് പറയുന്ന പൊസിഷൻ ഉള്ളൂ. ബാക്കിയുള്ള സ്ഥലത്തൊക്കെ സൂപ്പർസ്റ്റാർ ആണ്. അതായത്
ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍
സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടു ത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതല മുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാ നും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും