ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ന് മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന ഫഹദ് വേറിട്ട നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ഫഹദിന്റെ ആവേശം എന്ന സിനിമയുടെ ആവേശം ഇപ്പോഴും ആരാധകർക്കിടയിൽ കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ
ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളത്തിനും തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച് ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ മികച്ച
തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്കാണ്. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ തന്റെ വ്യക്തിജീവിതത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈ വര്‍ഷം ആദ്യം, മുംബൈയിലെ തന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന് ശേഷം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാജ്യത്തെ ആദ്യത്തെ മജ്ജ ദാതാവ് സൽമാൻ ഖാൻ
വയനാട് ഉരുള്‍പൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായവുമായി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും. ഇരുവരും ചേർന്ന് ഒരു കോടി രൂപയാണ് വയനാടിന് നൽകിയത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട്
ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടു മെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ദുൽഖർ എത്തുന്ന അടുത്ത തെലുഗു ചിത്രമാണ് 'ആകാശം ലോ ഒക താര'. ഏറ്റവും പുതിയ ദുൽഖർ ചിത്രം ഒരുക്കുന്നത് സംവിധായകൻ പവൻ സാദിനേനിയാണ്. ദുൽഖർ
ഹോളിവുഡിനോളം തന്നെ കൊറിയന്‍ ഡ്രാമയ്ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കെ ഡ്രാമ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമാവേദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മോശമല്ലാത്ത ആരാധകരുമുണ്ട്. അങ്ങിനെ യെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത നല്‍കാം. കെ. ഡ്രാമയിലെ വമ്പന്‍ നടനും മലയാളികള്‍ ഡോംഗ് ലീ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാളുമായ
ബോക്‌സോഫിസ് മികവിൽ പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' യുടെ പ്രദർശനം രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ 800 കോടി ബോക്‌സോഫിസ് കലക്ഷൻ നേടിയ ചിത്രത്തിൻ്റെ കേരളത്തിൽ നിന്നുള്ള കലക്ഷൻ 20 കോടിയാണ്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമിച്ച കൽക്കി കേരളത്തിൽ
ഹൈദരാബാദ്: സംവിധായകൻ എസ്എസ് രാജമൗലി, മഹേഷ് ബാബുവിനൊപ്പം ഒന്നി ക്കുന്ന ചിത്രത്തിലെ കാസ്റ്റിങ് അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. എസ്‌എസ് എംബി 29 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരൻ വില്ലനായി എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ഈ
പഴയ കാലഘട്ടത്തിലെ അർധ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ സ്‌ത്രീ അധ്യാ പികയെയാണ് 'ആശാത്തി' എന്ന് വിശേഷിപ്പിക്കുന്നത്. അധ്യാപകനെ ആശാൻ എന്നും വിളിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ, ആശാത്തിയുടെ മുൻ ശിഷ്യനായ നന്ദൻ മകളുടെ ആദ്യാക്ഷരം എഴുതിക്കുന്നതിനായി നാട്ടിലെത്തിയപ്പോൾ ആശാ ൻ്റെയും ആശാത്തിയുടെയും ദുഃഖകരമായ വിയോഗത്തെക്കുറിച്ചും അവരുടെ ദുരിതപൂർണവും ദാരുണവുമായ അവസാന