Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു; എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല, എനിക്കും പൈസ കൊടുക്കണം’; അനുശ്രീയുടെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു; എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല, എനിക്കും പൈസ കൊടുക്കണം’; അനുശ്രീയുടെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. ഇപ്പോഴിതാ അനുശ്രീയുടെ നല്ല മനസിന് കയ്യടിക്കുകയാണ് മലയാളികൾ. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്ന് തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി സ്റ്റേജിൽ നിന്നിറങ്ങിയ ചേട്ടന് കണ്ട് അനുശ്രീക്ക് കണ്ണുനീർ മറച്ചുവയ്ക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ

Cinema Talkies
‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

എറണാകുളം: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷ്, നടി ശ്വേത മേനോൻ എന്നിവർ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. നിലവിലെ പ്രസിഡൻ്റ് മോഹൻലാൽ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജും ട്രഷറർ സ്ഥാനത്തേക്ക്

Cinema Talkies
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ – എത്തി

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ – എത്തി

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.ആശിർവ്വാദ്സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ.പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ

Cinema Talkies
വെള്ളാനകളുടെ നാട് റീമേക്ക് കണ്ട് കരച്ചില്‍വന്നു; സംവിധായകനാകാനൊരുങ്ങി ഋഷിരാജ് സിങ്; പൂര്‍ത്തീകരിച്ചത് നാല് തിരക്കഥകള്‍, വേണ്ടത് നിര്‍മാതാവിനെയെന്ന് പൊലീസ് മുന്‍ മേധാവി

വെള്ളാനകളുടെ നാട് റീമേക്ക് കണ്ട് കരച്ചില്‍വന്നു; സംവിധായകനാകാനൊരുങ്ങി ഋഷിരാജ് സിങ്; പൂര്‍ത്തീകരിച്ചത് നാല് തിരക്കഥകള്‍, വേണ്ടത് നിര്‍മാതാവിനെയെന്ന് പൊലീസ് മുന്‍ മേധാവി

മലയാളികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്നതിനും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനും പിന്നിൽ ഒരേയൊരു കാരണക്കാരനെ ഉള്ളൂ, ഋഷിരാജ് സിങ്. സംസ്ഥാന ജയിൽ ഡിജിപി ആയിരിക്കവേ 2021 ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് വിശ്രമജീവിതം തീരുമാനിച്ചത് അദ്ദേഹത്തിന്

Cinema Talkies
ഒരുപാട് പുസ്തകങ്ങൾ വായിക്കും, കഥാപാത്രങ്ങളെ മോഷ്ടിച്ച് അഭിനയിക്കും’; ഇന്ദ്രൻസ്

ഒരുപാട് പുസ്തകങ്ങൾ വായിക്കും, കഥാപാത്രങ്ങളെ മോഷ്ടിച്ച് അഭിനയിക്കും’; ഇന്ദ്രൻസ്

കണ്ണൂർ: പുസ്തകങ്ങൾ തന്ന അറിവുകൾ വെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കു ന്നതുമെന്ന് സിനിമാ താരം ഇന്ദ്രൻസ്. ഒരുപാട് പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്ടിച്ച് അഭിനയിക്കാറുണ്ടെന്നും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.തനിക്കറിയാവുന്നതിൽ സിനിമാ ലോകത്ത്

Cinema Talkies
ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമ നേരിട്ട്കണ്ട് ഹൈക്കോടതി ജഡ്‌ജി; ഹർജി ഒമ്പതിന് വീണ്ടും പരിഗണിക്കും

ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമ നേരിട്ട്കണ്ട് ഹൈക്കോടതി ജഡ്‌ജി; ഹർജി ഒമ്പതിന് വീണ്ടും പരിഗണിക്കും

എറണാകുളം: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കോടതി നേരിൽ കാണുന്നു. നിർമാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്‌റ്റിസ് എൻ നഗരേഷാണ് സിനിമ കാണുന്നത്. രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളർ പ്ലാനറ്റ് സ്‌റ്റുഡിയോയിൽ എത്തിയാണ് ജഡ്‌ജി സിനിമ കാണുന്നത്. സിനിമയുമായി

Cinema Talkies
കഴിഞ്ഞ കാര്യമല്ലേ, അതൊന്നും കുഴപ്പമില്ല’, മൈക്ക് കണ്ണില്‍ത്തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍

കഴിഞ്ഞ കാര്യമല്ലേ, അതൊന്നും കുഴപ്പമില്ല’, മൈക്ക് കണ്ണില്‍ത്തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍

തിരുവനന്തപുരം: തിരക്കിനിടെ മൈക്ക് കണ്ണില്‍ തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ ആശ്വസിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചാണ് സൂപ്പര്‍ താരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്. തിരുവനന്തപുരത്ത് ഒരുചടങ്ങ് കഴിഞ്ഞ് മടങ്ങവെ മോഹന്‍ലാലിനെ മാധ്യമസംഘം വളഞ്ഞപ്പോഴായിരുന്നു തിരക്കിനിടെ മൈക്കുകളില്‍ ഒന്ന് കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ

Cinema Talkies
ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും; മഹാരാജാസിലെ സിലബസില്‍ ഉള്‍പ്പെടുത്തി

ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും; മഹാരാജാസിലെ സിലബസില്‍ ഉള്‍പ്പെടുത്തി

കൊച്ചി: ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗവും എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം

Cinema Talkies
നടി മീന ബിജെപിയിലേക്ക്? ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച ഭാവിയിലേക്കുള്ള ആത്മവിശ്വാസമെന്ന് പോസ്റ്റ്

നടി മീന ബിജെപിയിലേക്ക്? ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച ഭാവിയിലേക്കുള്ള ആത്മവിശ്വാസമെന്ന് പോസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മീന പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആയിരുന്നു മീന ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മീന പങ്കുവച്ച

Cinema Talkies
പ്രതികരിച്ചതിൻ്റെ പേരില്‍ മരിക്കാനാണ് വിധിയെങ്കില്‍ അഭിമാനത്തോടെ മരിച്ചോളാം, ബി ഉണ്ണികൃഷ്‌ണൻ്റെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ താൻ ചെയ്‌ത കുറ്റമെന്ന് സാന്ദ്ര തോമസ് 

പ്രതികരിച്ചതിൻ്റെ പേരില്‍ മരിക്കാനാണ് വിധിയെങ്കില്‍ അഭിമാനത്തോടെ മരിച്ചോളാം, ബി ഉണ്ണികൃഷ്‌ണൻ്റെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ താൻ ചെയ്‌ത കുറ്റമെന്ന് സാന്ദ്ര തോമസ് 

സംഘടനാപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചലച്ചിത്ര നിർമാണം തടയുക, പ്രതികരിച്ചതിൻ്റെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കുക, അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വധ ഭീഷണി നേരിടേണ്ടി വരിക... അഭിനേത്രിയും നിർമാതാവുമായ സാന്ദ്ര തോമസിന് അടുത്ത കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. ആശയ മികവുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിക്കണം എന്ന

Translate »