ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഉരുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാടിന്‍റെ അതിജീവനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറങ്ങി. 'ചുരം നടന്ന് വന്നിടാം, കരൾ പകുത്തു തന്നിടാം, ഉള്ളുപൊട്ടിയെങ്കിലും, ഉലകമുണ്ട് കൂട്ടിനായ്' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജം
ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന്
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്‌ഫാദറായിരുന്ന സംവിധായകൻ സിദ്ദിഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്‌മരണത്തോട നുബന്ധിച്ചാണ് രാഹുൽ
മുംബയ്: പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ തന്റെ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇത് ആദ്യമായാണ് ശ്രേയ മകന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനും മകനുമൊപ്പമുളള ചിത്രം അടിക്കുറിപ്പോടു കൂടെയാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. മകന് 'ദേവ്‌യാൻ മുഖോപാധ്യായ' എന്ന് പേരിട്ടതായും ശ്രേയ അറിയിച്ചു.'ജീവിതത്തിന്റെ ദാനം' എന്നാണ് ശ്രേയ
സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പൂജ എൻ.ജെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആസ്വാദനനുഭവം സമ്മാനിക്കുന്ന പാട്ടിനു വേണ്ടി അബിൻ സാഗർ ഗിറ്റാറിൽ ഈണമൊരുക്കി. പാട്ടിന്റെ പ്രോഗ്രാ മിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത് വിനീത് എൻ.വി ആണ്. റോഷൻ സെബാസ്റ്റ്യൻ മിക്സിങ്ങും മാസ്റ്ററിങ്ങും
മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ ലാഹിരി ബൻസാൽ പറഞ്ഞു. കോവിഡിനെതിരായ എല്ലാ മുൻകരുതൽ നടപടികളും അേദ്ദഹം സ്വീകരിച്ചിരുന്നു.