ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും തിങ്കളാഴ്ച മുതല്‍ എംപുരാന്‍ പ്രദര്‍ശിപ്പി ക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്റംഗി
കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് തന്റെ മകനും സംവിധായകനുമായ പൃഥിരാജിനെ ചിലർ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മല്ലിക സുകുമാരൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് മല്ലിക സുകുമാരൻ ഇക്കാര്യം അറിയിച്ചത്. ഇത് ഒരു അമ്മയുടെ വേദനയാണെന്നും ഇതിനെതിരെ ആരും ചന്ദ്രഹാസം ഇളക്കിയിട്ട് കാര്യമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം-
തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ച യോടെ തിയറ്ററുകളില്‍ എത്തും. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. അതേസമയം, റീ എഡിറ്റിംഗിന് മുമ്പ്
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി യെടുക്കും. എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ പിറന്ന എമ്പുരാന്‍ സിനിമ ഹിറ്റടിച്ച് മുന്നോട്ട് കുതിക്കുന്നതി നോടൊപ്പം വിവാദവും പുകയുന്നുണ്ട്. ഇപ്പോഴിതാ ഈ വിവാദത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം ആശിര്‍വാദ് സിനി പ്ലസ്‌ക്സില്‍ സിനിമ കണ്ടിറങ്ങിയ ശേഷ മാണ് മന്ത്രി പ്രതികരിച്ചത്. എമ്പുരാന്‍ വളരെ ശ്രദ്ധയോടെ
കൊച്ചി: സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍
കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എംപുരാനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. 'മോഹന്‍ലാ ലിന്റെ എംപുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു' എന്ന തലക്കെട്ടില്‍ വിശ്വരാജ് വിയാണ് ലേഖനം എഴുതിയി രിക്കുന്നത്. ഓര്‍ഗനൈസറിന്റെ
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഏപ്രിൽ 4ന് എറണാകുളത്ത് ആരംഭിക്കും. രണ്ടാഴ്ചക്കുശേഷം മമ്മൂട്ടി ജോയിൻ ചെയ്യും. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ,നയൻതാര എന്നിവർ ഈ ഷെഡ്യൂളിലുണ്ട്. ഒരുമാസത്തെ
മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്. വിദേശ മാര്‍ക്കറ്റുക ളില്‍ ആദ്യം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോഴേ ചിത്രം നേടിയെടുത്തിരിക്കുന്ന
എമ്പുരാന്‍ സിനിമ തിയേറ്റര്‍ ഇളക്കി മറിക്കുമ്പോള്‍ ചിത്രത്തിലെ എമ്പുരാനേ… എന്ന ഗാനവും ഹിറ്റായിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്‍റെയും കാതുകളില്‍ ഈ പാട്ടിന്‍റെ കുഞ്ഞു ശബ്‌ദവുമുണ്ടാകും, അത്രയും മനോഹരമായ ഗാനം. എന്നാല്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് ആരാണ് എന്ന് തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. അത് പൃഥ്വിരാജിന്‍റെ മകളാണ്. അലംകൃത