ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യ ത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാ നത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസി നസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്. എന്നാല്‍ നിലവില്‍ സിനിമയേക്കാളും കുടുംബത്തിനാണ് നടിയിപ്പോള്‍ പ്രധാന്യം കൂടുതല്‍ കൊടുക്കുന്നത്.
തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്‍റെ മൂന്നാം ചരമ വാർഷികത്തോടനു ബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു. തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡു കൾ വിതരണം ചെയ്‌തത്. മികച്ച
നടി അമലപോളിന് കുഞ്ഞ് പിറന്നു. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച റീലിലൂടെ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്ന വിവരം അറിയിച്ചത്."ഇറ്റ്സ് എ ബോയ്!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്" എന്ന ക്യാപ്‌ഷനോടെ അമലയും ജഗതും കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. https://www.instagram.com/reel/C8Ua6Y9ShLW/?utm_source=ig_embed&ig_rid=32b1ab95-165a-40aa-918c-110712e20652 വീഡിയോ
തിരുവനന്തപുരം/കൊച്ചി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) ഇന്ന്. പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി
കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇ.ഡിയുടെ നടപടി. ചിത്രത്തിൻ്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന്
ലണ്ടൻ: അമേരിയ്ക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബി.ജി.എസ്.). പരിപാടി നടന്ന എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു. സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്ന പരിപാടി ആസ്വദിക്കാൻ രണ്ടുലക്ഷത്തിലേറെ ആരാധകരാണെത്തിയത്. സ്വിഫ്റ്റിന്റെ
ഒരു കാലത്ത് മലയാള സിനിമയുടെ നായികാ സങ്കൽപ്പമായിരുന്നു സലീമ. ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’ തുടങ്ങി മലയാളി ഹൃദയത്തോടു ചേർത്തു പിടിച്ച ഒരുപിടി ചിത്രങ്ങൾ സലീമയുടെതായുണ്ട്. അതിൽ തന്നെ ആരണ്യകത്തിലെ ദേവൻ–സലീമ ജോഡി പ്രേക്ഷകരുടെ പ്രണയസങ്കൽപ്പങ്ങൾക്ക് മറ്റൊരു മുഖം കൊടുത്തു.വർഷങ്ങൾക്കിപ്പുറം സലീമ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ടി.എസ്.സുരേഷ് ബാബു ഒരിടവേളക്ക് ശേഷം
തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്‌കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു. മാതൃഭൂമി ബുക്‌സ്'
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ആര്‍ആര്‍ ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം