ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മലപ്പുറം: പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിട, എന്തുകൊണ്ട്? ഈ വിഷയത്തില്‍ കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സിപിഎം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് നരേന്ദ്രമോദി സര്‍ക്കാരിന് ഒട്ടേറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ 18 ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമപരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. നിര്‍ണായകമായ ഭരണഘടന ഭേദഗതികള്‍ക്ക് പാര്‍ലമെന്റും പകുതി സംസ്ഥാന
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സത്യദീപം വാരികയുടെ മുഖപ്രസംഗം. സിറോ മലബാര്‍ സഭയുടെ അങ്കമാലി – എറണാകുളം അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് മോദി സര്‍ക്കാരിനെതിരെ
നമ്മുടെ മനസിൽ പതിഞ്ഞ ഒരു സങ്കൽപമാണ് മാതാ പിതാ ഗുരു ദൈവം എന്നത്. ദൈവത്തേക്കാളുപരി നാം അധ്യാപകർക്ക് പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണ് ഇതിന്‍റെ സാരാംശം. നമ്മുടെ ജീവിതത്തിലെ അന്ധകാരം അകറ്റി അവിടേക്ക് ജ്ഞാനരൂപിയായ പ്രകാശത്തെ പടർത്തുന്നവരാണ് അധ്യാപകർ. ഇന്ന് സെപ്‌റ്റംബർ 5, അധ്യാപക ദിനം. നമ്മെ പഠിപ്പിച്ച അല്ലെങ്കിൽ
“മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ തലപ്പൊക്കമുള്ള സിപിഎം നേതാക്കളാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിട്ടുള്ളത്. ആന്റണി കോൺഗ്രസിനേയും സിപിഐയേയും കൂട്ടി സിപിഎം 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചപ്പോൾ ഘടകകക്ഷികൾക്കും സിപിഎമ്മിനും സർവ്വസമ്മതനായ ഒരാളെ കണ്ടെത്തി മുന്നണി കൺവീനറാക്കാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ നറുക്ക് വീണത് കണ്ണൂരിൽ നിന്നുള്ള
അതിജീവിതമാർക്ക് അവർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദി ഒരുങ്ങേണ്ടതാണെന്ന് മുരളി തുമ്മാരുകുടി. ഇക്കാര്യത്തിൽ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാൽ അതിജീവിതമാർ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടാനും സാദ്ധ്യതയുണ്ട്. കുറ്റം ചെയ്യാത്തവർക്കാകട്ടെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ
2018ൽ ലോകമെങ്ങും അലയൊലികൾ സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകളിൽ ഏറ്റവും ശ്രദ്ധേയമായവയിൽ ചിലത് ഇന്ത്യയിൽ നിന്നായിരുന്നു. അതിൽപെട്ട പല തലകൾ ഉരുണ്ടപ്പോൾ, എണ്ണപ്പെട്ട ഒന്നായിരുന്നു അതികായനായിരുന്ന എംജെ അക്ബറിൻ്റെ പതനം. ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്ന അക്ബർ ഒടുവിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പിൻ്റെ ചുമതലയിൽ എത്തിയപ്പോഴാണ് പത്തിലേറെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ
കണ്ണൂർ: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്‍റെ 78ാം വാർഷികം കൊണ്ടാടുമ്പോൾ സ്വാതന്ത്ര സമരത്തിന്‍റെ സ്‌മരണകൾ പേറുന്ന കണ്ണൂരിലെ ഒരിടമാണ് പയ്യന്നൂർ. ഉപ്പ് സത്യഗ്രഹവും പൂർണ സ്വരാജും പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മരിക്കാത്ത ഓർമകളാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പല ചരിത്രങ്ങളും വിസ്‌മരിക്കപ്പെടുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ഓർമകളും സമരമുറകളും അതേപടി
അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ പോരാട്ടവും ഇറാൻ-ഇസ്രയേൽ സംഘർഷവുമെല്ലാം ലോകത്തെ സർവ്വനാശത്തിലേക്ക് കൊണ്ടുപോകുമെന്ന ഭീതി നിലനിൽക്കെ രാജ്യങ്ങളെ തമ്മി ലടിപ്പിച്ചും ആഭ്യന്തര കലാപമുണ്ടാക്കിയും ‘ചോര കുടിക്കുന്ന’ അമേരിക്കയുടെ മുഖം മൂടിയാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഇപ്പോൾ തുറന്ന് കാട്ടിയി രിക്കുന്നത്. ലോകത്ത് ഏറ്റവും