ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാലിഫോൺണിയ: ഹോളിവുഡ് സിനിമാ വ്യവസായ തലസ്ഥാനമായ ലോസ് ആഞ്ചലസിൽ ആറ് ദിവസമായി സംഹാരതാണ്ഡവമാടുന്ന ഈറ്റൺ, പാലിസേഡ്‌സ് കാട്ടുതീകളിൽ മരണം 24 ആയി. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ആളുകൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. തീ ആളിപ്പടരാൻ ഇടയാക്കിയ വരണ്ടകാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തി
കാലിഫോർണിയ:പക്ഷിപ്പനിയെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സംസ്ഥാനത്തിന് പുറത്തുള്ള ഒരു മനുഷ്യനിൽ ആദ്യത്തെ "ഗുരുതരമായ" കേസ് കണ്ടെത്തിയ അതേ ദിവസമാണ് പ്രഖ്യാപനം. ന്യൂസോമിൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലന റോസ് പറയുന്നതനുസരിച്ച്, കൊളറാഡോ ഒരു കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കുന്ന ആദ്യത്തെ
വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 19 കാരിയായ കെയ്റ്റ്ലിൻ.“എൻ്റെ കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും സ്ത്രീ ശാക്തീകരണ ത്തിലും
ഹൂസ്റ്റണ്‍: ലോക സമാധാനത്തിനായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പെയര്‍ലാന്‍ഡില്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗോള ഹിന്ദു സമുഹത്തിനായി അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അഞ്ചേക്കര്‍ ഭൂമിയില്‍ ഉയരുന്ന ക്ഷേത്രം ലോക സമാധാനത്തിനുള്ള പ്രതീകമാക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ
വാഷിംഗ്ടൺ ഡി സി:ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ് നോമിനേറ്റ് ചെയ്തു .ഗിൽഫോയിൽ 2017-ൽ ഫോക്‌സ് ന്യൂസ് വിട്ടു.ഗിൽഫോയിലിൻ്റെ നാമനിർദ്ദേശത്തിന് സെനറ്റ് സ്ഥിരീകരണം ആവശ്യമാണ്. 2020-ൽ ട്രംപിൻ്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഗിൽഫോയ്ൽ ട്രംപിൻ്റെ പ്രചാരണ ഫണ്ട്
ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടികള്‍ സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം
ന്യൂയോര്‍ക്ക്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന വെളിപ്പെടുത്തലുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനപ്പെട്ട ലോക നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് പക്ഷെ ഷി ജിന്‍പിങ്ങുമായി ആശയവിനിമയം നടത്തിയിരുന്നില്ല. മാത്രമല്ല ചൈനക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡന്റായി
ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്. എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്‍കി ആദരിക്കുന്നു. അന്നേ ദിവസം തന്നെ സുപ്രസിദ്ധ
വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളാക്കിയവരെ ജനുവരി 20 ന് മുന്‍പ് വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്ന അന്ത്യ ശാസനമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിട്ടുള്ളത്.
ഹൂസ്റ്റൺ : ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സാസ് വിലയിരുത്തി. അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ് ട്രമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തിൻറെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സാസ് സമ്മേളത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയത്. അമേരിക്കയുടെ ചരിത്ര