Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: America

America
അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി കണ്‍വന്‍ഷനില്‍ വേറിട്ട കാഴ്ച സമ്മാനിച്ച ‘യെവ്വ’ വിസ്മയ ഷോ

അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി കണ്‍വന്‍ഷനില്‍ വേറിട്ട കാഴ്ച സമ്മാനിച്ച ‘യെവ്വ’ വിസ്മയ ഷോ

സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) വാര്‍ഷിക സമ്മേളനത്തിലെ വിസ്മയ ഷോയായിരുന്നു 'യെവ്വ'. ജനനത്തിന്റേയും ജീവിതത്തി ന്റേയും യാത്രയായ നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. അമ്മയുടെ ഉദരത്തില്‍ ഊര്‍ജമായി മാറിയ 'യെവ്വ'. അവളുടെ പ്രതീക്ഷകളും സ്വപ്ന ങ്ങളും തടസ്സങ്ങളില്ലാതെ

America
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹവും ബഹുമാനവും താഴ്മയും അന്യമായി’; മോഡിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹവും ബഹുമാനവും താഴ്മയും അന്യമായി’; മോഡിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം

America
രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും

ഡാളസ് : ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്ററും സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബര് 8 നു ഞായറാഴ്ച ഡാലസിലാണ് സ്വീകരണ പരിപാടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ യുടെ നേതൃത്വത്തിൽ നടത്തപെടുന്ന

America
നികുതി വെട്ടിപ്പ് അടക്കം 9 കേസുകള്‍; കുറ്റസമ്മതം നടത്തി ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ

നികുതി വെട്ടിപ്പ് അടക്കം 9 കേസുകള്‍; കുറ്റസമ്മതം നടത്തി ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ

വാഷിങ്ടൺ : തനിക്കെതിരെയുള്ള ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റസമ്മതം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ. ഹണ്ടറിന്‍റെ അപേക്ഷ ലോസ് ഏഞ്ചൽസിലെ ജില്ല ജഡ്‌ജി മാർക്ക് സ്‌കാർസി സ്വീകരി ച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 16- ന് കേസില്‍ ശിക്ഷ വിധിക്കും. നവംബറിലാണ്

America
ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്‌സ് വിജയികൾ

ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്‌സ് വിജയികൾ

ഒക്ലഹോമ സിറ്റി/ യൂക്കോൺ: ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ് OKC ചലഞ്ചേഴ്‌സിനെ നയിച്ചു. ക്യാപ്റ്റൻ അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി. യൂക്കോൺ റൂട്ട്

America
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ:

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ:

ഡാളസ് / ടെക്‌സാസ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി  അവാർഡ്‌സ് (IIFA) - 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയി താവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018 - എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ടു ഗാനങ്ങൾക്കാണ്

America
ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി

ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച് )  ആഭിമുഖ്യത്തിൽ നടത്തുന്ന "ആത്മസംഗീതം" സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക്‌ ഓഫ് നടന്നു.   ഹൂസ്റ്റൺ നഗരത്തിലെ ഇരുപതു ഇടവകകളുടെ പൂർണ സഹകരണത്തിൽ 2024 സെപ്റ്റംബർ മാസം 28 നു ശനിയാഴ്ച വൈകിട്ടു 6 മണിക്ക് ഹുസ്റ്റൻ

America
ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നൽ 2024 സെപ്റ്റംബർ 7ന്

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നൽ 2024 സെപ്റ്റംബർ 7ന്

ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജ ത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു

America
ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍ 70,000 വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തം

ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍ 70,000 വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തം

ഒട്ടാവ: ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000 ലധികം വിദേശ ബിരുദ വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇതേത്തു ടര്‍ന്ന് കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിര താമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പ്രിന്‍സ്

America
അരങ്ങിന്റെ അംഗീകാരനിറവിൽ  സന്തോഷ്‌ പിള്ള

അരങ്ങിന്റെ അംഗീകാരനിറവിൽ സന്തോഷ്‌ പിള്ള

ഡാളസ് : മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്‌, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന "ഭരതം അവാർഡ്"  2024 നു ശ്രീ. സന്തോഷ്‌ പിള്ള അർഹനായി. 2023 ഇൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശ്ശിപ്പിച്ചു കൊണ്ട്‌

Translate »