Category: Bahrain

Bahrain
വിജയാഹ്ളാദം: പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി

വിജയാഹ്ളാദം: പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി

വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി, പാലക്കാട്‌ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയത്തിൽ ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി വിജയാഹ്ലാദ പരിപാടി സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേ റിയറ്റ് അംഗം എം.എ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച

Bahrain
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുസ്ലിം ലീഗ് പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ പാലക്കാട്

Bahrain
ബഹ്റൈൻ വെളിച്ചം വെളിയംങ്കോട്  തസ്‌നി ബാനുവിനെ ആദരിച്ചു

ബഹ്റൈൻ വെളിച്ചം വെളിയംങ്കോട് തസ്‌നി ബാനുവിനെ ആദരിച്ചു

മനാമ :ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെളിയംകോട് സ്വദേശി നിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ധീൻക്ക് വെളിച്ചം വെളിയം കോട് ആദരവ് നൽകി.. ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ചായിരുന്നു ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്. പ്രവാസ ലോകത്തെ

Bahrain
സഹൃദയ പയ്യന്നൂർ ഓണഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു

സഹൃദയ പയ്യന്നൂർ ഓണഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു

സഹൃദയ പയ്യന്നൂരിന്റെ ഈ വർഷത്തെ ഓണവും കേരളപ്പിറവി ദിനവും “പയ്യന്നൂരോണം 2024’ എന്ന പേരിൽ നടന്നു. ഘോഷയാത്രയോടും ചെണ്ട മേളത്തോടെയും ആരംഭിച്ച പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ബാലമുരളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷത വഹിച്ച യോഗം വിശിഷ്ടാതിഥികളായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ രാമന്തളി,

Bahrain
ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തു കാരായ മനു കരയാട്, ഭാഷാധ്യാപിക ആഷാ രാജീവ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ വി.പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ മലയാളീ ഫോറം പ്രവർത്തകരായ ജയേഷ് താന്നിക്കൽ, ബബിന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രജിത സുനിൽ,

Bahrain
ഭ​ക്ഷ​ണ​വും സം​സ്‌​കാ​ര​വും: ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9ാമ​ത് വേ​ൾ​ഡ് ഫോറം ന​വം​ബ​ർ 19 വ​രെ ബഹറൈന്‍ എ​ക്സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ

ഭ​ക്ഷ​ണ​വും സം​സ്‌​കാ​ര​വും: ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9ാമ​ത് വേ​ൾ​ഡ് ഫോറം ന​വം​ബ​ർ 19 വ​രെ ബഹറൈന്‍ എ​ക്സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ

മ​നാ​മ: ഭ​ക്ഷ​ണ​വും സം​സ്‌​കാ​ര​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ഗ്യാ​സ്ട്രോ​ണ​മി. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യും വി​ള​മ്പു​ക​യും ചെ​യ്യു​ന്ന ക​ല, പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ച​ക​രീ​തി​ക​ൾ, ന​ല്ല ഭ​ക്ഷ​ണ​ത്തി​ന്റെ ശാ​സ്ത്രം എ​ന്നി​വ​യാ​ണ് ഇ​തി​ന്റെ പ​രി​വൃ​ത്ത​ത്തി​ൽ വ​രു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് മി​ഡി​ൽ ഈ​സ്റ്റി​ൽ ഈ ​പ​രി​പാ​ടി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ന​വം​ബ​ർ 18 മു​ത​ൽ 19 വ​രെ ബ​ഹ്‌​റൈ​ൻ

Bahrain
നൂറോളം വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും; ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ ; നവംബർ 13 മുതൽ 15 വരെ

നൂറോളം വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും; ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ ; നവംബർ 13 മുതൽ 15 വരെ

ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കും ഹമദ് രാജാവിന്റെ രക്ഷാകർ തൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ

Bahrain
വോയ്സ് ഓഫ് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

വോയ്സ് ഓഫ് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

വോയ്സ് ഓഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണം പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചു. മഹൂസിലെ മെക്കാൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വോയിസ് ഓഫ് ബഹ്റൈന്റെ വനിതാവിഭാഗം അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് ഷിജിൻ അറുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ പ്രവീൺകുമാർ, സെക്രട്ടറി ശർമൽ

Bahrain
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പൂവണി പൊന്നോണം സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പൂവണി പൊന്നോണം സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ. സിറ്റി ഹാളിൽ വെച്ച് പൂവണി പൊന്നോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ

Bahrain
കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

മനാമ: കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസ് വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ മുതല്‍ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഗള്‍ഫ് എയര്‍ സര്‍വീസ് ഉണ്ടായിരിക്കൂ. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍,

Translate »