ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബഹ്റൈൻ: മുൻ ഭാര്യയുടെ അഞ്ച് കുട്ടികളുടെ പിതൃത്വത്തെപറ്റിയുള്ള പരാതിയിൽ ബഹ്‌റൈൻ പൗരന് അനുകൂലമായി വിധി പറഞ്ഞ് ശരിയത് കോടതി. ജനിതക പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് കുട്ടികളുടെയും പിതാവ് ബഹ്‌റൈൻ പൗരനല്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ബഹ്‌റൈനിലെ പൗരന്മാർ അല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഈ കുട്ടികളുടെ
ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്. ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത അറിയിക്കുന്നത് മലയാളത്തിലുള്ള അറിയിപ്പുകളെ കുറിച്ചാണ്. ബഹ്റൈനിലെ ബഹുഭാഷാ സംരഭത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലാണ് മലയാളത്തിലുള്ള അറിയിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഹിന്ദി, ബംഗാളി ഭാഷകളാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള
ബഹ്റൈൻ: ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ. ഇനി മുതൽ അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷയാകും കുറ്റക്കാർക്ക് ലഭിക്കുക. നേരത്തെ നിയമഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
മനാമ l ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, സാഹിത്യ സംവാദവും നടന്നു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, പ്രതിഭ സാഹിത്യ വേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത
മനാമ I മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച യോഗം,
മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം
മനാമ :പ്രവാസം നേട്ടത്തിന്റെയും പരാജയത്തിന്‍റെയും കഥയാണ് പറയാനുള്ളത് അത്തരം സംഭവങ്ങ ളുടെ ഒടുവിലത്തെ ഉദാഹരണം ആണ് കണ്ണൂര്‍ സ്വദേശി അഷറഫ് ബഹ്‌റൈനിലെ നീണ്ട രണ്ട് ദശാബ്ദ ക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം കുടുംബവുമൊത്ത് നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് അഷ്‌റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ സ്വന്തം
മനാമ: വിമൺ അക്രോസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധി പ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനു മായി സംഘടിപ്പിച്ച 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന ശില്പശാല ശ്രദ്ധേയമായി. വ്യക്തിശുചിത്വം, സ്വയം പരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. കെസിഎ
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് പങ്കെടുത്ത പരിപാടിയിൽ എംബസിയുടെ വെൽഫെയർ, കോൺസുലാർ ടീമുകളും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. 40-ൽ അധികം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിൽ സമീപകാലത്തു ണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ
മനാമ:ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയ മായി. ഹിന്ദ്സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണ്ണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്.