ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41 ആമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതല്‍ 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കും. 2009ലാണ്
ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടികാഴ്ച്ച നടത്തി. മനാമ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം സദൃഢമായി തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനാമ ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്റൈൻ സന്ദർശിക്കുന്നത്. നിലവിൽ
മനാമ: കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അഷ്‌റഫ് കുന്നത്ത് പറമ്പിൽ തിരൂർ, ജനറൽ സെക്രട്ടറി: എം. മൗസൽ മൂപ്പൻ തിരൂർ, ട്രഷറർ: അബ്ദുൽ ജാസിർ കന്മനം, ഓർഗനൈസിങ് സെക്രട്ടറി: മുഹമ്മദ് റമീസ് പഴംകുളങ്ങര, വൈസ് പ്രസിഡന്റുമാർ: എം. മൊയ്‌ദീൻ ബാവ മൂപ്പൻ ചെമ്പ്ര,
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെത്തിയ ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. വികസന മേഖലകളിൽ പങ്കാളിത്തമുള്ള സർക്കാറുകൾക്കിടയിൽ പ്രാദേശികവും
വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയത്തിൽ ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി വിജയാഹ്ലാദ പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേ റിയറ്റ് അംഗം എം.എ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുസ്ലിം ലീഗ് പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ പാലക്കാട്
മനാമ :ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെളിയംകോട് സ്വദേശി നിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ധീൻക്ക് വെളിച്ചം വെളിയം കോട് ആദരവ് നൽകി.. ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ചായിരുന്നു ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്. പ്രവാസ ലോകത്തെ
സഹൃദയ പയ്യന്നൂരിന്റെ ഈ വർഷത്തെ ഓണവും കേരളപ്പിറവി ദിനവും “പയ്യന്നൂരോണം 2024’ എന്ന പേരിൽ നടന്നു. ഘോഷയാത്രയോടും ചെണ്ട മേളത്തോടെയും ആരംഭിച്ച പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ബാലമുരളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷത വഹിച്ച യോഗം വിശിഷ്ടാതിഥികളായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ രാമന്തളി,
ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തു കാരായ മനു കരയാട്, ഭാഷാധ്യാപിക ആഷാ രാജീവ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ വി.പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ മലയാളീ ഫോറം പ്രവർത്തകരായ ജയേഷ് താന്നിക്കൽ, ബബിന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രജിത സുനിൽ,
മനാമ: ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ