മനാമ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് ഈ വിശ്രമ വേള ആനന്ദക രമാക്കാവുന്ന യാത്രാ പദ്ധതി ബഹ്‌റൈൻ ഗൾഫ് എയർ ആവിഷ്കരിച്ചു. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്തെ മനോഹരമായ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം കൈവന്നിരിക്കുന്നു. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ
മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ) സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവത രിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രെഡിഷ്നൽ ഡാൻസ്,കുട്ടികളുടെ മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു. തുടർന്ന്
ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടി പ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതി ന്റെയും ഭാഗമായാണ് ബഹ്‌റൈൻ
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ
അബുദബി:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കൂടികാഴ്ച നടത്തി. അബുദബിയിലെ ഹമദ് രാജാവിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. യുഎഇയും ബഹ്റൈനും തമ്മിലുളള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ കൂടികാഴ്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ
മനാമ: സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിലവിൽ ആശ്രയിക്കുന്ന ബഹ്‌റൈൻ വഴിയു ള്ള യാത്രയും അവതാളത്തിൽ. ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു കവിയുന്നതും ഇതിനകം തന്നെ ഹോട്ടലുകൾ ബുക്കിങ് പൂർത്തിയായതും വിമാനടിക്കറ്റുകളിൽ വൻ വർധനവും നിലവിൽ ബഹ് റൈൻ വഴി വരാനായി ഒരുങ്ങുന്നവർക്ക് തടസമായിത്തുടങ്ങി. സൗദി അതിർത്തികൾ തിങ്കളാഴ്ച മുതൽ
ദമാം: മെയ് പതിനേഴിന് അന്താരാഷ്ട്ര അതിർത്തികൾ സഊദി അറേബ്യ തുറക്കുമ്പോൾ ബഹ്‌റൈൻ ലക്ഷമാക്കി പോകുന്നവർക്ക് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനു സഊദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ പ്രവർത്ത സജ്ജമായി. അത്യാധുനിക സംവിധാനങ്ങളോടെയാണ് കോസ്‌വേ പ്രവർത്തന സജ്ജമായത്. കോസ്‌വേയിലെ സൗകര്യങ്ങൾ കിഴക്കൻ പ്രവിശ്യ പാസ്പോർട്ട് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് ബിൻ
മനാമ : മലങ്കര മാർത്തോമ സുറിയാനി സഭയുടെ മുൻ പരമാധ്യക്ഷനും 20ാം മാർത്തോമയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് ബഹ്‌റൈൻ മാർത്തോമ ഇടവക ആദരാഞ്ജലി അർപ്പിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം ഭാരവാഹികൾ അറിയച്ചു. നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 എന്ന നമ്പറിലോ ഹെൽപ് ഡസ്‌ക്ക് അംഗം