Category: Kuwait

Ernakulam
കുവൈറ്റ് ബാങ്ക് തട്ടിപ്പ്; കേസെടുത്ത് കേരള പൊലീസ്, കേരളത്തിൽ നിന്നുള്ള 1400 പേർ വായ്‌പ തട്ടിപ്പ് നടത്തി, തട്ടിപ്പുകാരിലേറെയും കുവൈറ്റിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്‌തിരുന്ന നഴ്‌സുമാർ.

കുവൈറ്റ് ബാങ്ക് തട്ടിപ്പ്; കേസെടുത്ത് കേരള പൊലീസ്, കേരളത്തിൽ നിന്നുള്ള 1400 പേർ വായ്‌പ തട്ടിപ്പ് നടത്തി, തട്ടിപ്പുകാരിലേറെയും കുവൈറ്റിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്‌തിരുന്ന നഴ്‌സുമാർ.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവര്‍ വായ്‌പയെടുത്ത് മുങ്ങിയെന്ന കുവൈറ്റ് ബാങ്കിന്‍റെ പരാതിയില്‍ കേസെടുത്ത് കേരള പൊലീസ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള 1400 പേര്‍ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 700 കോടി രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ അടക്കമുള്ളവര്‍ നടത്തിയിരി

Gulf
ബൗബിയാൻ’ കുവൈത്തിലെത്തി; കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 – 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി

ബൗബിയാൻ’ കുവൈത്തിലെത്തി; കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 – 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി

കുവൈത്ത് സിറ്റി : വ്യാമഗതാഗത രംഗത്ത്‌ പുതിയ ചുവടുവെപ്പുമായി കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 - 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി. ഈ ഇനത്തിൽ പെട്ട ഏറ്റവും പുതിയ വിമാനങ്ങൾ ഇന്ന് കുവൈത്തിൽ എത്തി.ബൗബിയാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ ഫ്രാൻസിലെ ടുലൂസിലുള്ള നിർമ്മാണ

Gulf
ഇന്ത്യൻ പ്രധാനമന്ത്രി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും, 43 വർഷത്തിന് ശേഷം ഇത് ആദ്യം. സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം

ഇന്ത്യൻ പ്രധാനമന്ത്രി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും, 43 വർഷത്തിന് ശേഷം ഇത് ആദ്യം. സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം

കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും ഡിസംബർ മൂന്നാം വാരം നിശ്ചയിച്ച സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ

Gulf
കുവൈറ്റിൽ പ്രകടനങ്ങൾ നടത്തിൽ പങ്കെടുക്കുന്ന പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ പ്രകടനങ്ങൾ നടത്തിൽ പങ്കെടുക്കുന്ന പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് 'ഭരണപരമായ നാടുകടത്തലിന്' വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ പുറത്താക്കിയ വിമത സേനയുടെ നടപടികളില്‍

Gulf
50 ലക്ഷം മുതൽ രണ്ട് കോടി വരെ ലോൺ എടുത്തു, വിദേശരാജ്യങ്ങളിലേക്ക് മുങ്ങി; കുവൈറ്റ് ബാങ്കിൽ നിന്ന് 700 കോടി തട്ടി മലയാളികൾ

50 ലക്ഷം മുതൽ രണ്ട് കോടി വരെ ലോൺ എടുത്തു, വിദേശരാജ്യങ്ങളിലേക്ക് മുങ്ങി; കുവൈറ്റ് ബാങ്കിൽ നിന്ന് 700 കോടി തട്ടി മലയാളികൾ

കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപ തട്ടിയ മലയാളികൾക്കായി അന്വേഷണം. 1425 മലയാളികൾക്ക് എതിരെയാണ് അന്വേഷണം. ​ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റിൽ

Gulf
കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ; ക്ലിനിക്കുകൾ സന്ദർശിച്ചതിൽ 46 ശതമാനവും കുവൈറ്റ് പൗരന്മാർ.

കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ; ക്ലിനിക്കുകൾ സന്ദർശിച്ചതിൽ 46 ശതമാനവും കുവൈറ്റ് പൗരന്മാർ.

കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവി ലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ശരാശരി 3,871 പ്രതിദിന സന്ദര്‍ശനങ്ങളാണ്

Gulf
ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റിൽ മലയാളി ഹോം നേഴ്സ് മരിച്ചു

ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റിൽ മലയാളി ഹോം നേഴ്സ് മരിച്ചു

കൊല്ലം: കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റിൽ ഹോം നേഴ്സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്സി മറ്റൊരു വാഹനവുമായി

Gulf
സർക്കാർ പിന്തുണ ഉണ്ടായിരുന്നിട്ടും, കുവൈറ്റിൽ പകുതിയോളം പൗരൻമാരും അവിവാഹിതരെന്ന് റിപ്പോർട്ട്

സർക്കാർ പിന്തുണ ഉണ്ടായിരുന്നിട്ടും, കുവൈറ്റിൽ പകുതിയോളം പൗരൻമാരും അവിവാഹിതരെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിലൊക്കെ പൂർണമായ സർക്കാർ പിന്തുണ ഉണ്ടായിരുന്നിട്ടും, കുവൈറ്റിലെ പകുതിയോളം പൗരന്മാരും അവിവാഹിതരായി തുടരുന്നുവെന്ന് റിപ്പോർട്ട്. പുതിയ ഔദ്യോഗിക സ്ഥിതിവിവ രക്കണക്കുകൾ പ്രകാരം, 1.065 ദശലക്ഷത്തിലധികം പൗരന്മാരുള്ള ജനസംഖ്യയിൽ 409,201 കുവൈറ്റ്-215,000 പുരുഷന്മാരും 194,000 സ്ത്രീകളും അവിവാഹിതരാണ്. നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ചുള്ള അപ്രതീക്ഷിത

Gulf
നടുക്കുന്ന കണക്കുമായി കുവൈറ്റ്; ആറുമാസത്തിനകം രേഖപ്പെടുത്തിയത് 30 ലക്ഷത്തിലധികം ട്രാഫിക് ലംഘനങ്ങൾ

നടുക്കുന്ന കണക്കുമായി കുവൈറ്റ്; ആറുമാസത്തിനകം രേഖപ്പെടുത്തിയത് 30 ലക്ഷത്തിലധികം ട്രാഫിക് ലംഘനങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ വൻ വർധനവ് രേഖപ്പെ ടുത്തിയതായി കണക്കുകൾ. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗമാണ് പേടിപ്പെടുത്തുക ഒരു സ്ഥിതിവിവര ക്കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 2024ലെ ആദ്യ ആറ് മാസങ്ങളില്‍ കുവൈറ്റില്‍ ആകെ 182 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ട്രാഫിക്

Gulf
ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ തീ​പി​ടുത്തം തുടര്‍ക്കഥയാകുന്നു; പുതിയ പരിഷ്ക്കാരങ്ങളുമായി കുവൈ​ത്ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ തീ​പി​ടുത്തം തുടര്‍ക്കഥയാകുന്നു; പുതിയ പരിഷ്ക്കാരങ്ങളുമായി കുവൈ​ത്ത്.

ഫയല്‍ ചിത്രം കു​വൈ​ത്ത് സി​റ്റി: വർഷാരംഭം മുതൽ സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ ആകെ 4056 തീ​പി​ടി​ത്ത​ങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കു​വൈ​ത്ത് സി​റ്റി​യി​ൽ- 720, ഹ​വ​ല്ലി​യി​ൽ- 562, മു​ബാ​റ​ക് അ​ൽ ക​ബീ​ർ- 457, ഫ​ർ​വാ​നി​യ-713, ജ​ഹ്‌​റ- 556, അ​ഹ്മ​ദി- 656 എ​ന്നി​ങ്ങ​നെ​യാ​ണ് തീപിടുത്ത കണക്കുകൾ. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ തീ​പി​ടു​ത്ത​ങ്ങ​ളു​ടെ

Translate »