Gulf
പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിയ്ക്കാന്‍ തയ്യാറാകണം; മര്‍കസ് നോളജ് സിറ്റി സിഇഒ

പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിയ്ക്കാന്‍ തയ്യാറാകണം; മര്‍കസ് നോളജ് സിറ്റി സിഇഒ

പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളഡ്ജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുസലാം മുഹമ്മദ്. വികസന കുതിപ്പിലാണ് സൗദി അറ്യേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ബൃഹത് പദ്ധതിയാണ്. എല്ലാ മേഘലയിലും സമഗ്ര

Gulf
സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.  ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകള്‍

Gulf
എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി

എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി

റിയാദ്: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി. വിമാനത്താവളത്തിൽ സംഘടനാ ഭാരവാഹികൾ ചേര്ന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായാണ് ഗേണേഷ് കുമാർ റിയാദിൽ എത്തിയത്. വർണ്ണപ്പകിട്ട് 2023 എന്ന് പേരിൽ സംഘടനയുടെ മൂന്നാം വാർഷികം ഇന്ന് റിയാദിൽ നടക്കും എക്സിറ്റ്

Gulf
കേളിയുടെ ‘വസന്തം 2023’ ഒന്നാം ഘട്ടം അരങ്ങേറി

കേളിയുടെ ‘വസന്തം 2023’ ഒന്നാം ഘട്ടം അരങ്ങേറി

\റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘വസന്തം 2023’ന്റെ ആദ്യ ഘട്ടം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. RVCC (റിയാദ് വില്ലാസ്) മുഖ്യ പ്രായോജകരും, ഡിസ്പ്ലേ ഐഡിയ, കോഴിക്കോടൻസ്, അറബ്കോ ലോജിസ്റ്റിക് എന്നിവർ സഹപ്രായോജകരുമായ ‘വസന്തം 2023’, റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. കേളി രക്ഷാധികാരി സമിതി അംഗം ടി.ആർ സുബ്രഹ്മണ്യൻ വസന്തം 2023ൽ

Gulf
സഊദി കെഎംസിസി അനുശോചിച്ചു<br>ദുരവസ്ഥയറിഞ്ഞിട്ടും മൗനം പാലിച്ചത് ഗുരുതരം

സഊദി കെഎംസിസി അനുശോചിച്ചു
ദുരവസ്ഥയറിഞ്ഞിട്ടും മൗനം പാലിച്ചത് ഗുരുതരം

റിയാദ് : കണ്ണീർപുഴയൊഴുകിയ താനൂരിന്റെ തീരങ്ങളിൽ പൊലിഞ്ഞുപോയ 22 പേരുടെ അപ്രതീക്ഷിത വിയോഗത്തിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി.വിടപറഞ്ഞവർക്ക് പ്രാർത്ഥനയും കണ്ണീർ പൂക്കളും മാത്രം. ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാത്ത മനുഷ്യ മനസാക്ഷി മരവിച്ചു പോയ ദുരന്തത്തിൽ അകപെട്ടുപായവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ ഉടമയും അധികാരികളും ഉൾപ്പടെ

Gulf
നാടൻപാട്ട് വീഡിയോ ആൽബം ‘മലർ’ റിയാദിൽ പ്രകാശനം ചെയ്തു

നാടൻപാട്ട് വീഡിയോ ആൽബം ‘മലർ’ റിയാദിൽ പ്രകാശനം ചെയ്തു

റിയാദ് : പ്രവാസ ഭൂമികയിൽ നാടൻ പാട്ടിനേയും കലകളേയും ജനകീയമാക്കുന്നതിന് രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ   ‘മലർ’ എന്ന നാടൻ പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. കേളി കലാസാംസ്‌ കാരിക വേദി  സംഘടിപ്പിച്ച 'വസന്തം 2023' ന്റെ വേദിയിൽ വച്ച് സൗദി പാട്ടുകൂട്ടം ഫൗണ്ടർ പോൾ വർഗ്ഗീസ് കേളി കേന്ദ്ര

Gulf
താനൂർ ബോട്ടപകടം – ഒ ഐ.സി. സി. അനുശോചിച്ചു

താനൂർ ബോട്ടപകടം – ഒ ഐ.സി. സി. അനുശോചിച്ചു

.22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അതിയായ ദുഃഖം രേഖപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് താനൂരിൽ നടന്നത്. ഒരു കുടുംബത്തിലെ 12 പേരടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത് എന്നുള്ളത് വളരെ വേദനയുണ്ടാകുന്ന കാര്യമാണ്. അനുവദിച്ചതിലധികം യാത്രക്കാരെ യാതൊരു സുരക്ഷാ

Gulf
റിയാദിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ന്യൂസ്‌ 16 സ്നേഹാദരവ് നല്‍കി.

റിയാദിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ന്യൂസ്‌ 16 സ്നേഹാദരവ് നല്‍കി.

ന്യൂസ്‌ 16 സ്നേഹാദരവ് വെള്ളിയാഴ്ച്ച അൽമദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അർഹതക്കുള്ള അംഗീകാരമായി റിയാദിലെ വിവിധ മേഖലകളിലുള്ള 19 പേരെ ന്യൂസ്‌ 16 ചാനൽ ആദരിച്ചു. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു വൈകുന്നേരം 7.20 തുടങ്ങിയ പരിപാടി വരെ 12.30 നീണ്ടു. കാണികൾക്കും കേൾവിക്കാർക്കും ഒട്ടും മടുപ്പൂ തോന്നാത്ത

Gulf
കോട്ടയം ഫെസ്റ്റ്, ഒരുക്കങ്ങൾ പൂർത്തിയ്യായി. മുഖ്യഅതിഥി മനോജ്‌ കെ ജയൻ റിയാദിൽ.

കോട്ടയം ഫെസ്റ്റ്, ഒരുക്കങ്ങൾ പൂർത്തിയ്യായി. മുഖ്യഅതിഥി മനോജ്‌ കെ ജയൻ റിയാദിൽ.

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KDPA ) വാർഷിക പരിപാടിയായ കോട്ടയം ഫെസ്റ്റ് 2023 യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സിനിമ താരം മനോജ്‌ കെ ജയൻ റിയാദിൽ എത്തി.വിമാനത്താവളത്തിൽ ഭാരവാഹികൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. മെയ്‌

Gulf
ദുബൈയില്‍ പൊലീസ് പൂട്ടിച്ചത്, 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

ദുബൈയില്‍ പൊലീസ് പൂട്ടിച്ചത്, 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന്

Translate »