Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
ദിശ ഇടപെടല്‍: സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

ദിശ ഇടപെടല്‍: സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

റിയാദ് : സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിലെത്തിച്ചത്. ദിശ റിയാദ് റീജിയണൽ കമ്മറ്റി പ്രവർത്തകരുടെയും ദിശ

America
ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ : റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനാചരണവും നടത്തി.

ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ : റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനാചരണവും നടത്തി.

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്  എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74- മത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30 നു ആർഎസ്‌എസ്‌  വർഗീയവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വഹിച്ച്‌, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധി

Gulf
റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം ഫെബ്രുവരി 3ന്

റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം ഫെബ്രുവരി 3ന്

റിയാദ്: ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നടത്തുന്ന റിയാദ് സലഫി മദ്റസയുടെ വാർഷിക ദിനം ഫെബ്രുവരി മൂന്നിന് വിപുലമായ പരിപാടികളോടെ എക്സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപ്പൺ ഗ്രൗണ്ട് & ഇസ്തിറാ ഹയിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ

Gulf
റിപ്പബ്ലിക്ദിനം ആഘോഷിച്ച് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ.

റിപ്പബ്ലിക്ദിനം ആഘോഷിച്ച് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ.

റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടാഴ്മ ഇന്ത്യയുടെ 74 - മത് ദേശീയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു , പ്രസിഡണ്ട്‌ സി പി മുസ്തഫ ഉൽഘാടനം ചെയ്ത റിപ്പബ്ലിക്ദിനത്തെ കുറിച്ചും . ചെമ്മാട്ടെ പഴയ കാല ചരിത്രങ്ങളേ കുറിച്ചും സിപിയുടെ അവതരണം പുതിയ തലമുറക്കും . സദസ്സിനും വേറിട്ട അനുഭവമായി

Gulf
സൗദിയില്‍ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്‍റെ അടിസ്ഥാനത്തില്‍ വില്‍ക്കണം, നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10,000 വരെ പിഴ.

സൗദിയില്‍ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്‍റെ അടിസ്ഥാനത്തില്‍ വില്‍ക്കണം, നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10,000 വരെ പിഴ.

മക്ക : പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ രാജ്യത്ത് പ്രാബല്യത്തി ലുള്ള, നിശ്ചിത ആളുകൾക്കുള്ള പാകം ചെയ്ത

Gulf
രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി “റെസ് പബ്ലിക” സങ്കടിപ്പിച്ചു

രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി “റെസ് പബ്ലിക” സങ്കടിപ്പിച്ചു

റിയാദ് :രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്കു കീഴിൽ റിപ്ലബ്ലിക് ദിനത്തോടനുബന്ധിച്ചു റെസ് പബ്ലിക്ക സംഘടിപ്പിച്ചു . സൗദി ഈസ്റ്റ് നാഷനലിനു കീഴിലുള്ള ഒൻപതു സോൺ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു . അൽ ഖ്‌അസീം: ഇ ആർ ബഷീർ , റിയാദ്

Gulf
കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2K22” അരങ്ങേറി

കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2K22” അരങ്ങേറി

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ വർണ്ണവിസമയങ്ങളുടെ ഉത്സവം തീർത്ത "നവയുഗസന്ധ്യ 2K22" പ്രവാസി കൾക്ക് ആവേശമായി ദമ്മാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി. നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെ യാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവൽ,

Gulf
നവയുഗം സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു

നവയുഗം സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ കെ രാജന് സമ്മാനിച്ചു. ദമ്മാം ഉമ്മുൽ സാഹിക്ൽ നവയുഗസന്ധ്യയോടനുബന്ധിച്ചു വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ്

Gulf
റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി.

റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി.

റിയാദ് : കുടുംബമൊന്നിച്ചു താമസിക്കുന്ന റിയാദിലെ വഴിക്കടവ് കാരായ കുടുംബങൾ ശിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി . വഴിക്കടവ് കാരായ 20 ലധികം പ്രവാസികൾ കുടുംബമൊന്നിച്ചു റിയാദിൽ താമസിക്കുന്നുണ്ട് .അവരില ധികവും കുടുംബ സംഗമത്തിൽപങ്ക് ചേർന്നു . നാട്ടിൽ സ്വന്തം വീടിന് അടുത്ത് താമസക്കാരായ പലർക്കും പരസ്പരം

Gulf
കേളിയുടെ 2023ലെ ഡയറി റിമി ടോമി പ്രകാശനം ചെയ്യ്തു

കേളിയുടെ 2023ലെ ഡയറി റിമി ടോമി പ്രകാശനം ചെയ്യ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദി 2023ലെ ഡയറി പുറത്തിറക്കി. കേളിയുടെ ഇരുപത്തി രണ്ടാം വാർഷികമായ കേളി ദിനം 2023-നോടുനുബന്ധിച്ച മെഗാഷോയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, പ്രസിഡന്റ് സെബിൻ ഇഖ്ബാലിൽ നിന്നും ഡയറി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമം നിർവ്വഹിച്ചു. കേളിയുടെ ആദ്യ ഡയറിയുടെ പ്രകാശന

Translate »