Category: Saudi Arabia

Gulf
ഫാമിലി കെയർ മലയാളി കൾച്ചറൽ അസോസിയേഷൻ റിയാദ്  ക്രിസ്തുമസ്- ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

ഫാമിലി കെയർ മലയാളി കൾച്ചറൽ അസോസിയേഷൻ റിയാദ് ക്രിസ്തുമസ്- ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

റിയാദ്: ഫാമിലി കെയർ മലയാളി കൾച്ചറൽ ആസോസിയേഷൻ്റെ ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ദേയമായി ആതുരസേവന രംഗത്തെ മലയാളി സമൂഹത്തെ ആഘോഷതിമിർപ്പിലാക്കി സംഘടിപ്പിച്ച ആഘോഷം സ്നേഹത്തിന്റെ യും സഹോദര്യത്തിൻ്റെയും സംഗമമായി സാസ്‌കാരിക സമ്മേളനം പ്രസിഡന്റ് സൈമൻ അദ്ധ്യക്ഷത വഹിച്ചു ഷിജിൻ ഷാജഹാൻ ഉൽഘാടനം

Gulf
ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ് : ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് അസീസിയയിലെ ഡോ. സമീർ ക്ലിനിക്കുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര, ദന്ത രോഗ വിഭാഗത്തിലാണ് സംഘടനയുടെ അംഗങ്ങൾക്കായി സൗജന്യ ക്യാമ്പ് ഒരുക്കിയത്. പ്രമുഖ നേത്രരോഗ വിദഗ്ദൻ ഡോ. അബ്ദുൽ സുബ്ഹാൻ, ദന്തരോഗ വിദഗ്ദ ഡോ. ബിൻഷീർ റംഷീദ്

Gulf
റിയാദിൽ ഇന്നും സകൂളുകൾക്ക് അവധി, ഖുൻഫുദക്ക് വടക്ക് മുകബ്ബബ് ഗ്രാമത്തിൽ വെള്ളക്കുഴിയിൽ കളിക്കുന്നതിനിടെ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു.

റിയാദിൽ ഇന്നും സകൂളുകൾക്ക് അവധി, ഖുൻഫുദക്ക് വടക്ക് മുകബ്ബബ് ഗ്രാമത്തിൽ വെള്ളക്കുഴിയിൽ കളിക്കുന്നതിനിടെ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു.

റിയാദ്: കനത്ത മഴയെ തുടർന്ന് റിയാദിലും അൽഖർജ്, ശഖ് റാ എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഇന്നലെയും അവധിയായിരുന്നു. ക്ലാസുകൾ ഓൺലൈനിലായിരിക്കും. നടക്കുക നാളെ ഉച്ചവരെ റിയാദിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കു ന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജിദ്ദയിലും മക്കയിലും ഇന്നും

Gulf
പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ ഐ ഡിയുമായി സൗദി അറേബ്യ

പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ ഐ ഡിയുമായി സൗദി അറേബ്യ

പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ ഐ ഡി സേവന ത്തിന് തുടക്കമിട്ട് സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്‌ഷെര്‍ അഫ്രാദ് (വ്യക്തികള്‍ക്കുള്ള അബ്‌ഷെര്‍) സംവിധാനത്തില്‍ നിന്ന് ഈ സേവനം ലഭ്യമാണ്. സൗദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്ക്

Gulf
തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ട്രിവ പുന: സംഘടിപ്പിച്ചു, 2023 ഭാരവാഹികളെ പ്രഖാപിച്ചു.

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ട്രിവ പുന: സംഘടിപ്പിച്ചു, 2023 ഭാരവാഹികളെ പ്രഖാപിച്ചു.

റിയാദ്: ബത്ത അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിൽ ഡിസംബർ 31 2022 നു ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്, ചെയർമാൻ നബീൽ സിറാജ്, പ്രസിഡന്റ ഷഹനാസ് ചാറയം, സെക്രട്ടറി മാരായി ബോബി ശ്രീ ലാൽ എന്നിവരെയും, ട്രഷറർ രഞ്ജു ദാസ്, വൈസ് പ്രസിഡന്റ്മാരായി സുധീർ കൊക്കര, മാഹീൻ

Gulf
വന്‍ ഓഫര്‍ ഒരുക്കി സിറ്റി ഫ്ലവര്‍ ദവാദമി ശാഖ  ഉത്ഘാടനം നാളെ (ജനുവരി 4), 2023ല്‍ സൗദിയില്‍ മൂന്ന് ശാഖകള്‍ കൂടി തുറക്കും.

വന്‍ ഓഫര്‍ ഒരുക്കി സിറ്റി ഫ്ലവര്‍ ദവാദമി ശാഖ ഉത്ഘാടനം നാളെ (ജനുവരി 4), 2023ല്‍ സൗദിയില്‍ മൂന്ന് ശാഖകള്‍ കൂടി തുറക്കും.

റിയാദ് : കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ദവാദമി ശാഖ ജനുവരി 4 വൈകീട്ട് അഞ്ചു മണിക്ക് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിറ്റി ഫ്ലവര്‍ ദവാദമി

Gulf
കുടുംബസമേതം സൗദിയില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ക്രിസ്റ്റ്യാനോയ്ക്ക് ഇന്ന് വൈകുന്നേരം റിയാദില്‍ സ്വീകരണം

കുടുംബസമേതം സൗദിയില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ക്രിസ്റ്റ്യാനോയ്ക്ക് ഇന്ന് വൈകുന്നേരം റിയാദില്‍ സ്വീകരണം

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും ഇന്നലെ റിയാദി ലെത്തി. നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അല്‍ നസ്റുമായി കരാറൊപ്പിട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെ റിയാദിലെത്തിയ ക്രിസ്റ്റ്യാനോയെ സ്വീകരിക്കാന്‍ അല്‍ നസര്‍ ക്ലബ്ബ് അധികൃതരും സൗദി സ്പോര്‍ട്ട്സ് അധികൃതരും എത്തിയിരുന്നു. ഇന്ന്

Gulf
ലോകത്തെ മുന്‍ നിര ഫുട്‌ബോള്‍ താരം ഇന്ന് റിയാദില്‍, നാളെ മര്‍സൂല്‍ പാര്‍ക്കില്‍ റൊണാള്‍ഡോയ്ക്ക് പൊതു സ്വീകരണം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള സൈനിങ്‌. പ്രതിവർഷം 200 മില്യൺ യൂറോക്ക്, കരാര്‍ 2025 വരെ

റിയാദ്: സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നാസ്‌റുമായി പരിശീലനക്കരാറില്‍ ഒപ്പുവെച്ച ലോകത്തെ മുന്‍ നിര ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ ഇന്ന് റിയാദിലെത്തും. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ എത്തുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കും. എയര്‍പോര്‍ട്ടിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ അവസരമുണ്ടാകില്ല. നാളെ മര്‍സൂല്‍ പാര്‍ക്കില്‍ പൊതു സ്വീകരണമൊരുക്കുന്ന തിനാല്‍

Gulf
വായനയിലെ വിപ്ലവം’ എന്ന പ്രമേയത്തിൽ ഐസിഎഫ് സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു

വായനയിലെ വിപ്ലവം’ എന്ന പ്രമേയത്തിൽ ഐസിഎഫ് സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു

ദമ്മാം: 'വായനയിലെ വിപ്ലവം' എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാം സെൻട്രൽ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. പ്രവാസി വായനയുടെ 'പ്രവാസം വായിക്കുന്നു' എന്ന ശീർഷകത്തിൽ ഗൾഫിൽ ഉടനീളം നടത്തിയ ഒമ്പതാമത് പ്രചരണ ക്യാമ്പയിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് സെൻട്രൽ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത സെമിനാർ

Gulf
മഞ്ചേരി സ്വദേശി റിയാദില്‍  നിര്യാതനായി

മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്, മഞ്ചേരി ആശുപത്രിപടി സ്വദേശി ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ അബൂബക്കർഹുസൈൻ (58) റിയാദ് സുമൈസി ഹോസ്പിറ്റലിൽ മരണപ്പെട്ടു.പിതാവ്, ഹുസൈൻ സാറ്റ്,. മാതാവ്, ആമിന, ഭാര്യ, സകീന, മക്കൾ നജ്മൽ, അനീഷ്, കദീജ മുംതാസ്, Dr ഹന്നത്ത് ബേബി നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി

Translate »