Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
എംഇഎസ് റിയാദ് ചാപ്റ്ററിന്റെ ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ ശ്രദ്ധേയമായി സമാപിച്ചു

എംഇഎസ് റിയാദ് ചാപ്റ്ററിന്റെ ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ ശ്രദ്ധേയമായി സമാപിച്ചു

റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റർ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ വലിയ പങ്കാളിത്തത്തോടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങ ളോടെയും വിജയകരമായി സമാപിച്ചു. സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികളെ സംരംഭകത്വ ചിന്തയിലേക്കും സാമ്പത്തിക ബോധവത്കരണത്തിലേക്കും ബിസിനസ്

Gulf
രാജു പാപ്പുള്ളിയുടെ നിര്യാണം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം നടത്തി

രാജു പാപ്പുള്ളിയുടെ നിര്യാണം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം നടത്തി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ച റിയാദിലെ പ്രമുഖ സാമൂഹ്യ–ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു പാപ്പുള്ളി,

Gulf
കെ കരുണാകരന്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യന്‍:  ആലങ്കോട് ലീലാകൃഷ്ണന്‍

കെ കരുണാകരന്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യന്‍: ആലങ്കോട് ലീലാകൃഷ്ണന്‍

റിയാദ്: മതനിരപേക്ഷ നിലപാടും മതേതര ആത്മീയതയും കൈകോര്‍ത്തപ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥ ത്തില്‍ മതേതര രാഷ്ട്രമായതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയായിരുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ കെ കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.

Gulf
ഗെയിമിങ് ലോകം കീഴടക്കാൻ സൗദി: ഇലക്ട്രോണിക് ആർട്‌സിനെ വാങ്ങാൻ ഒരുങ്ങുന്നു

ഗെയിമിങ് ലോകം കീഴടക്കാൻ സൗദി: ഇലക്ട്രോണിക് ആർട്‌സിനെ വാങ്ങാൻ ഒരുങ്ങുന്നു

റിയാദ്: വിഡിയോ ഗെയിം മേഖലയിൽ നിർണ്ണായക നീക്കവുമായി സൗദി അറേബ്യ. പ്രശസ്ത ഗെയിം നിർമ്മാണ കമ്പനിയായ ഇലക്ട്രോണിക് ആർട്‌സിനെ (EA) സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങുന്നു. ഇത് സംബന്ധിച്ച നീക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. കഴിഞ്ഞ ദിവസം ഇലക്ട്രോണിക് ആർട്‌സിന്റെ നിക്ഷേപരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് നടത്തിയ

Gulf
ലോക വാസ്‌തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ സൗദി അറേബ്യ; ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ വീഴും; 157 നിലകള്‍, 80 നിലകളിൽ അത്ഭുതം ഒരുക്കി, ജിദ്ദ ടവർ ഞെട്ടിക്കും!

ലോക വാസ്‌തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ സൗദി അറേബ്യ; ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ വീഴും; 157 നിലകള്‍, 80 നിലകളിൽ അത്ഭുതം ഒരുക്കി, ജിദ്ദ ടവർ ഞെട്ടിക്കും!

റിയാദ്: സൗദി അറേബ്യയുടെ ജിദ്ദ ടവർ അതിവേഗ നിർമ്മാണവുമായി മുന്നോട്ട് കുതിക്കുകയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള ശ്രമത്തിൽ, അതിവേഗതയിൽ ഇതിന്റെ നിർമ്മാണം ഏകദേശം 80 നിലകളോട് അടുക്കുകയാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ

Gulf
അനാഥരുടെയും ഒറ്റപ്പെട്ടവരുടെയും ആന്തരിക ലോകമാണ് എം.ടി കൃതികള്‍ : ആലങ്കോട് ലീലാകൃഷ്ണന്‍

അനാഥരുടെയും ഒറ്റപ്പെട്ടവരുടെയും ആന്തരിക ലോകമാണ് എം.ടി കൃതികള്‍ : ആലങ്കോട് ലീലാകൃഷ്ണന്‍

റിയാദ്: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടവരോടൊപ്പം നിലകൊള്ളുകയും അവരുടെ വേദനകള്‍ക്ക് ശബ്ദമാകുകയും ചെയ്ത സാഹിത്യകാരനാണ് എംടി വാസുദേവന്‍ നായരെന്ന് എഴുത്തു കാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ന്യൂഏജ്- യുവകലാ സാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എംടി സ്മൃതി’യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ടവര്‍, ചതിക്കപ്പെട്ടവര്‍, അനാഥര്‍, ദരിദ്രര്‍, ഏകാന്തതയില്‍

Gulf
പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യമായി ‘അഹ്‌ലൻ പൊന്നാനി

പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യമായി ‘അഹ്‌ലൻ പൊന്നാനി

റിയാദ്: പൊന്നാനിയുടെ സാംസ്കാരികവും മാനവികവുമായ പൈതൃകം ലോകമാകെ പരിചയപ്പെടു ത്തുന്ന വേദിയായി പൊന്നാനി കൾ ച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ അഹ്‌ലൻ പൊന്നാനി -2025’ മാറിയതായി പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായ പ്പെട്ടു. ജാതി–മത–വർഗ്ഗ വിഭജനങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്കാരമാണ് പൊന്നാനിയുടെ അടിസ്ഥാന

Gulf
റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്

റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്

റിയാദ്: സാമൂഹിക സാംസ്കാരിക സൗഹൃദ സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർ ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ( ഡബിൾസ് ) ഫഹദ് പന്നിയങ്കരയും - ഫൈസൽ വണ്ടൂരും ജേതാക്കളായി , രണ്ടാം സ്ഥാനം അജിത് കോഴിക്കോട് - ശരീഫ് വയനാട് ടീം കരസ്ഥമാക്കിയപ്പോൾ ,

Gulf
സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 347 വധശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2024 ല്‍ 345 ആയിരുന്നു നടപ്പാക്കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ

Gulf
ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

റിയാദ്: മലയാള സിനിമയിൽ സാധാരണക്കാരുടെ സുഖവും ദുഃഖവും നിസ്സഹായതകളും തന്റെ തനതായ ശൈലിയിലും വാക്കുകളിലും ജീവിപ്പിച്ച ശ്രീനിവാസന്‍ , ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പി ക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു എന്ന് അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. ഹാസ്യത്തിലൂടെ സത്യങ്ങളും സമൂഹത്തിന്റെ ദൗർബല്യങ്ങളും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മളിൽ പലരുടെയും ജീവിതമായിരുന്നു. മലയാള

Translate »