ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മക്ക: ഈ വർഷത്തെ ഹജ് ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കാനിരിക്കെ പ്രധാന കർമങ്ങളിലൊന്നായ കല്ലെറിയൽ ചടങ്ങിനായി ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. രണ്ടു മില്യൻ ആളുകളാണ് ഇത്തവണ ഹജിനെത്തിയത്. ഇവർക്കായി ഒരു ലക്ഷത്തിലധികം തമ്പുകൾ മിനയിലും പരിസരങ്ങളിലുമായി സംവിധാനിച്ചിട്ടുണ്ട്. മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് സേവനം നൽകുന്നതിനായി ആർ.എസ്.സി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്.
മക്ക : ബലികർമത്തിനിടെ പരിക്കേറ്റ ഒമ്പതു പേർ കിംഗ് സൗദ് മെഡിക്കൽ സിറ്റി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. എല്ലാവർക്കും കത്തി തട്ടി മുറിവേൽക്കുക യായിരുന്നു. ബലികർമം നിർവഹിക്കാൻ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ പിന്തുടരുന്നതിന്റെ അപകടത്തിനെതിരെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മുന്നറിയിപ്പ് നൽകി. ബലികർമം നിർവഹിക്കുമ്പോൾ എല്ലാവരും ജാഗ്രത
ജിദ്ദ : ഹജില്‍ നിന്നുള്ള പ്രചോദനം ഐക്യദാര്‍ഢ്യം, സാഹോദര്യം, ഐക്യം എന്നീ ആശയങ്ങളാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഹജ് തീര്‍ഥാടകരുടെ ദൃശ്യങ്ങള്‍ ഇതാണ് കാണിക്കുന്നത്. ഒരു ലക്ഷ്യത്തിനായി ഹാജിമാര്‍ തങ്ങളുടെ നിരകള്‍ ക്രമീകരിച്ചിരിക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച്, തീര്‍ഥാടകരില്‍ നിന്ന് അവരുടെ ഹജ് സ്വീകരിക്കാനും നമ്മുടെ രാജ്യങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും
മിന : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു. 92 രാജ്യങ്ങളിൽ നിന്നുള്ള 4,951 പേരാണ് ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നത് ലോകത്തെ 90 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1,300 പേരും ഇസ്രായിൽ
സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരു ന്നാൾ. സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്‍റെ ഓർമയാണ് ബലിപെരുന്നാളിൽ പുതുക്കുന്നത്. അല്ലാഹു വിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാൻ മനുഷ്യൻ തയാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പുതുവസ്ത്രങ്ങ ളണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും അവർ
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ "സ്വാന്തനം വിങ്ങ്" ഇസ്ലാഹി സെൻറർ നാൽപ്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി അൽഅബീർ മെഡിക്കൽ ഗ്രൂപ്പിൻറെയും, ഡബിൾ ഹോഴ്‌സ് ഫുഡ് പ്രോഡക്ട്സിന്റെയും, സഹകരണത്തോടെ സൗജന്യ കിഡ്നി പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ ശുമൈസിയിലുള്ള അൽഅബീർ മെഡിക്കൽ സെൻററിൽ വെച്ച് 2023 ജൂൺ 23,
ദമാം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ തനിമയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള വളണ്ടിയർ സംഘം സജ്ജമായതായി സേവന വിഭാഗം അറിയിച്ചു. ഹജ് സീസൺ ആരംഭിച്ചത് മുതൽ സേവന രംഗത്തുള്ള തനിമയുടെ വളണ്ടിയർ സംഘത്തോടൊപ്പം ഹജ്ജിന്റെ പ്രധാന ദിവസങ്ങളിൽ തീർഥാടകർക്ക് വേണ്ട സഹായങ്ങൾ
റിയാദ്: കെ.എം.സി.സി റിയാദ് വനിതാ കമ്മിറ്റിയുടെ സി.എച്ച് സെന്റർ ഫണ്ട് കൈമാറി. ആയിരക്കണക്കിന് രോഗികൾക്ക് ആശാ കേന്ദ്രമായ സി.എച്ച് സെന്ററിനെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റിയുടെ നിർദേശ പ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിലേക്ക് കെ.എം.സി.സി
'മക്ക: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങായ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം പേരും ഇതില്‍പ്പെടും. ആറ് ദിവസം നീളുന്ന വിവിധ കര്‍മങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ്
ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്കു സേവനം ചെയ്യുന്നതിനായി ഒ ഐ സി സി വിപുലമായ ഒരുക്കങ്ങളാണ് ഈ പ്രാവശ്യം നടത്തിയിട്ടുള്ളത്. ഈ വര്ഷം ഹാജിമാ൪ സഊദിയിൽ എത്തിയത് മുതൽ ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ഒ ഐ സി സി മക്ക കമ്മിറ്റിയും മദീന കമ്മിറ്റിയും നേരത്തെ തന്നെ