Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ശാഖ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ശാഖ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

റിയാദ്/നജ്‌റാന്‍ : പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍

Gulf
കാണാതായ പാസ്പോർട്ട് കണ്ടെത്തി, റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം, തുണയായി സാമൂഹിക കൂട്ടായ്മകൾ .

കാണാതായ പാസ്പോർട്ട് കണ്ടെത്തി, റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം, തുണയായി സാമൂഹിക കൂട്ടായ്മകൾ .

റിയാദ്: കാണാതായ പാസ്പോർട്ട് കണ്ടെത്തി പാസ്‌പോര്‍ട്ട് കാണാതായി റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം. ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന ഇപ്പോള്‍ ജിസാനിലുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകര്‍ ഇത് ശേഖരിച്ച് റിയാദിലെ ത്തിക്കാനുള്ള നടപടികള്‍

Gulf
രാജ്യത്തിന്റെ  അഭിമാനം വാനോളം ഉയർത്തി അവർ റിയാദിൽ  തിരിച്ചെത്തി, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം.

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി അവർ റിയാദിൽ തിരിച്ചെത്തി, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം.

റിയാദ് :  സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആദ്യമായി സ്വദേശത്ത് തിരിച്ചെത്തി റയാന ബര്‍നാവിയെയും അലി അല്‍ഖര്‍നി യെയും മര്‍യം ഫിര്‍ദൗസിനെയും അലി

Gulf
അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു

അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു

മക്ക: ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിശുദ്ധ മക്കയിൽ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു. ഹജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു. വിവിധ ആശുപത്രികളും, ഓഫീസുകളും, തീർഥടകർ താമസിക്കുന്ന കെട്ടിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഒരുക്കങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തി. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇടപെടാമെന്ന് അദ്ദേഹം

Gulf
കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചു

കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചു

ദമാം: കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'എൻജിനീയേഴ്‌സ് സമ്മിറ്റ്-2023' എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമാം റോസ് ഗാർഡൻ റസ്റ്റോറന്റിൽ ഇന്ന് ഉച്ചക്ക് നടക്കും. ഖോനൈനി പ്രോജക്ട്‌സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സി.ഇ.ഒ റഷീദ് ഉമർ വിവിധ

Gulf
ഹജ്ജ് തീര്‍ഥാടനം; ഇതുവരെ മദീന സന്ദര്‍ശിച്ചത് അഞ്ചു ലക്ഷത്തിലേറെ വിശ്വാസികള്‍

ഹജ്ജ് തീര്‍ഥാടനം; ഇതുവരെ മദീന സന്ദര്‍ശിച്ചത് അഞ്ചു ലക്ഷത്തിലേറെ വിശ്വാസികള്‍

മദീന: ഇത്തവണത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവ വരെ പ്രവാചക നഗരിയെന്ന് വിളിക്കപ്പെടുന്ന മദീനയില്‍എത്തിയത് 5,31,243 ഹാജിമാര്‍. മദീനയിലെ തീര്‍ഥാടകരുടെ വരവും പോക്കും നിരീക്ഷിക്കുന്ന ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കാണിത്. തിങ്കളാഴ്ച അര്‍ധ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം മദീന സിയാറത്ത് പൂര്‍ത്തിയാക്കി

Gulf
ഹജ് ഒരുക്കം 2023: ഹറം വികസനം നടപ്പാക്കിയത് 20,000 കോടി ചെലവഴിച്ച്:  ഹജ് മന്ത്രി;  ഹജ് ടെർമിനലിൽ ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം, ഹജ് തീർഥാടകരുടെ സേവനത്തിന് ഹജ് ടെർമിനലിൽ 200 ലേറെ ജവാസാത്ത് കൗണ്ടറുകൾ

ഹജ് ഒരുക്കം 2023: ഹറം വികസനം നടപ്പാക്കിയത് 20,000 കോടി ചെലവഴിച്ച്: ഹജ് മന്ത്രി; ഹജ് ടെർമിനലിൽ ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം, ഹജ് തീർഥാടകരുടെ സേവനത്തിന് ഹജ് ടെർമിനലിൽ 200 ലേറെ ജവാസാത്ത് കൗണ്ടറുകൾ

ജിദ്ദ : ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേ ഷൻ ആസ്ഥാനം സന്ദർശിച്ച് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുമായും

Gulf
അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ;   6 മാസം തടവും 50,000 റിയാൽ പിഴയും

അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ; 6 മാസം തടവും 50,000 റിയാൽ പിഴയും

ക്ക: ഹജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന വർക്ക് ശിക്ഷ ഏർപ്പെടുത്തി പൊതുസുരക്ഷാവിഭാഗം. 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ഏർപ്പെടുത്തിയത്. ഇത് നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും. അതുപോലെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം

Gulf
റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

റിയാദ് : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും പ്രഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജൂൺ 20 , 26 തീയതികളിലായി ലഹരിവിരുദ്ധ പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ

Gulf
റിയാദ് മ്യൂസിക് ക്ലബ്ബ് വർണ്ണോത്സവം സീസൺ 3, മുഖ്യ അതിഥി സിനിമ താരം സുധീർ പറവൂർ റിയാദിൽ എത്തി

റിയാദ് മ്യൂസിക് ക്ലബ്ബ് വർണ്ണോത്സവം സീസൺ 3, മുഖ്യ അതിഥി സിനിമ താരം സുധീർ പറവൂർ റിയാദിൽ എത്തി

റിയാദ് : RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ''K7 മാമൻ'' എന്നറിയ പ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു. റിയാദ് മ്യൂസിക്

Translate »