ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്:/യാമ്പു: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌറിന്റെ യാമ്പു ശാഖ ജൂണ്‍ 7ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്ന ങ്ങളുടെ
റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിന്റെ പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരുമയുടെ സാക്ഷാത്ക്കാരമാണ് തറവാട് കുടുംബകൂട്ടായ്മ. നിലവിലെ കാരണവർ ബിനു ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. സോമശേഖർ എസ് കാരണവരായും,
റിയാദ് : രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടനയുടെ മുപ്പതാം വാർ ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമം ' ത്രൈവ് ഇൻ' സൗദി ഈസ്റ്റ് നാഷനലിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി സംഘടി പ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കലയെയും കലാകാരന്മാരേയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള റിയാദിലെ പൊതുസമൂഹത്തിന് RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ സ്നേഹോപഹാരം ''വർണ്ണോത്സവം സീസൺ 3'' യുടെ പോസ്റ്റർ പ്രകാശനം ചെയ്തു , റിയാദ് മലാസിലെ പെപ്പെർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശനം സാമൂഹിക പ്രവർത്തകരായ ഡോ.ജയചന്ദ്രനും ജയൻ കൊടുങ്ങല്ലൂരും റിയാദ് മ്യൂസിക് ക്ലബ്
റിയാദ്- ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖവും അനുശോച നവും രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച സന്ദേശത്തിലാണ് രാജവും കിരീടാവ കാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ഇന്ത്യയുടെ
മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ സംഘം മലയാളി ഹാജിമാരെ മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു. രാവിലെ അഞ്ച് മണിയോടെ ജിദ്ദ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ 145 അംഗ
റിയാദ്: കഴിഞ്ഞ അഞ്ച് വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസി കളുടെയും കൂട്ടായ്മയായിരുന്ന ഫ്രൻ്റ്സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടു കൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടുചേർന്നയിടം, ഹൃദയവിശാലത എമ്പാടുമുണ്ടായിരിക്കേണ്ട നന്മയ്ക്കും സൗഹൃദ ത്തിനും കാരുണ്യത്തിനുമെല്ലാം നാക്കിലയിൽ വിളമ്പിയ കറിവേപ്പില
റിയാദ് : ഗായികയും നർത്തകിയുമായ ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്രയയപ്പ് നൽകി. അസീസിയ അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഒട്ടേറെ പേർ പങ്കെടുത്തു, റിയാദിലെ കലാ സാംസ്കാരിക ജീവ കാരുണ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ലെനയെ അനുമോദിക്കാൻ എത്തിയിരുന്നു ,
ജിദ്ദ: ഇന്ത്യയിൽ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണെന്നും, കർണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ജനാധിപത്യ രാഷ്ട്രീയ
മക്ക: വിശുദ്ധ ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (50) യാണ് ഹറമിൽ കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ