ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ
മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച 'സംഗമം' ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം
സൗദിയിലെ മലയാളികളായ ട്രെയിലര്‍ വാഹനം ഓടിക്കുന്നവരുടെ കൂട്ടായ്മ ആയ സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍( സാംട്ട) അഞ്ചാം വാര്‍ഷിക ആഘോഷം ദമ്മാമില്‍ വെച്ച് ആഘോഷിച്ചു 2023 ജനുവരി 13 വെള്ളിയാഴ്ച ദമാം ഫൈസലിയ അൽ അസീമ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം വിവിധ പരിപാടികളോടെ നടന്നു ആഘോഷത്തിന്‍റെ ഭാഗമായി
റിയാദ്: സാമുഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു എന്നും കൂട്ടായ്മക്ക് മാത്രം അവകാശ പെടാവുന്ന വിത്യസ്ത നിറഞ്ഞ പ്രോഗ്രാമില്‍ മെഗാ ക്രിസ്മസ് കരോള്‍ ഏറെ പുതുമ നിറഞ്ഞതായി മാറി, മുന്‍
റിയാദ്: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കേളി സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപെടുന്ന, "കേളിദിനം 2023" ജനുവരി 20 വെള്ളിയാഴ്ച, റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്നും,
റിയാദ് : സൗദിയിലെ റിയാദിലുള്ള പാലക്കാട് ജില്ലയിലെ നിവാസികളായ പ്രവാസികളെ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു, ജനുവരി പതിമൂന്നിന് റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ 150ല്‍ പരം ആളുകള്‍ പങ്കെടുത്തു.പാലക്കാട് ജില്ലയിൽ നിന്നും മൺമറഞ്ഞുപോയ എല്ലാ മഹദ് വ്യക്തിത്വങ്ങളോടുമുള്ള ആദരസൂചകമായി ഒരു
ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പഞ്ചാബിൽവെച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. വ്യവസായ നഗരമായ മാണ്ഡി ഗോബിന്ദ്ഗഡിന് സമീപം അമലോഹിൽനിന്നും ആരംഭിച്ച ലുധിയാനയിലൂടെ ജലന്തർ വരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം മുനീർ യാത്രയിൽ പങ്കെടുത്തത്. 2022 സെപ്റ്റംബർ 7 നു കന്യാകുമാരിയിൽ
റിയാദ്: റിയാദ് സീസണിന്റെ വേദികളിലൊന്നായ വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം. ആറു മണിക്ക് മുമ്പ് എത്തുന്നവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ലെന്ന് റിയാദ് സീസണ്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വേകുന്നേരം നാലു മുതല്‍ രണ്ടുവരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒരു മണിവരെയുമാണ് പ്രവേശനം. ഈ ആഴ്ച മാത്രമാണ് ആറു
റിയാദ്: ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നത് കൂടുതൽ ശക്തമായ ഫലങ്ങളും മികച്ച നേട്ടങ്ങളും നൽകുമെന്നും വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്നും ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി പറഞ്ഞു.. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിൽ ടൂറിസം
റിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഓഫീസിലെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി വനിതാ അഭിഭാഷക ജൂദ് വാസില്‍ അല്‍ ഫാരിഥി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യ അറബ് വനിതയാണ് ജൂദ് വാസില്‍ അല്‍ ഫാരിഥി. കഴിഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്ര സഭയില്‍