Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
പടിഞ്ഞാറൻ റിയാദിൽ ബസും, ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.

പടിഞ്ഞാറൻ റിയാദിൽ ബസും, ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.

റിയാദ് : പടിഞ്ഞാറൻ റിയാദിൽ ബസും അൽമറാഇ കമ്പനിക്കു കീഴിലെ കോൾഡ് സ്റ്റോറേജ് ലോറി യും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ ആണ് അപകടം. അപ കടത്തെ കുറിച്ച് ഇന്നലെ വൈകീട്ട് 3.15 ന് ആണ് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ

Gulf
സൗദിയിലെ  അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപെട്ടു.

സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപെട്ടു.

റിയാദ്: റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായി  അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തി ല്‍ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമു ണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ വാഹനം മാര്‍ബിള്‍

Gulf
സൗദിയില്‍ പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി.

സൗദിയില്‍ പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി.

റിയാദ് : പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഈ കാര്യം വെക്തമാക്കിയത്. പതിനേഴു വയസ് പൂർത്തി യായ ആൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ലൈസൻസ് നേടാവുന്നതാണ്. പതിനേഴു വയസ്

Gulf
കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.

റിയാദ് : കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദിലെ അൽ-യമമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ കൂടിക്കാഴ്ച നടത്തി. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തി ന്റെ വശങ്ങൾ, ഇരു

Gulf
തായ്ഫില്‍ മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം.

തായ്ഫില്‍ മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം.

ജെസ്സി മൈക്കില്‍ തായിഫ്: നീണ്ട പത്തൊമ്പതു വർഷമായി എല്ലാവരുടെയും സ്‌നേഹവും ഇഷ്ടവും നേടി സ്തുത്യർഹമായും ഏറ്റവും ഭംഗിയായും ആത്മാർഥമായും സേവനമനുഷ്ഠിച്ചുവരുന്ന മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം. ആർദ്രയും അലിവും മുഖമുദ്രയാക്കി നല്ല പെരുമാറ്റത്തിലൂടെ രോഗികളുടെയും ബന്ധുക്കളുടെയും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെയും മേലധികാരികളുടെയും സ്‌നേഹവും ഇഷ്ടവും പ്രീതിയും

Gulf
പ്രതീക്ഷയോടെ സൗദി  പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

പ്രതീക്ഷയോടെ സൗദി പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

റിയാദ്: ഒന്നര വർഷത്തോളമായി യാത്ര ദുരിതം കടുത്ത രീതിയിൽ അനുഭവിക്കുന്ന സഊദി പ്രവാസി കൾക്ക് ഇനി കാത്തിരിപ്പ് ദുബായ് വഴിയുള്ള എളുപ്പത്തിലുള്ള പ്രവേശനത്തിനായി. നേരിട്ടുള്ള വി മാന സർവ്വീസിന് സാധ്യത ഇല്ലെന്നിരിക്കെ ഏറ്റവും എളുപ്പത്തിൽ സഊദിയിലേക്ക് എങ്ങിനെയെ ങ്കിലുമെത്തിച്ചേരാനാകുമെന്ന അന്വേഷണത്തിലാണ് ഓരോ സഊദി പ്രവാസികളും. ഏറ്റവും ഒടുവി ൽ

Gulf
ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

റിയാദ്: ഈ വർഷം വിദേശത്ത് നിന്നും ഹാജിമാരെ അനുവദിക്കുമെന്ന സൂചന നൽകി ഹജ്ജ് വേള യിൽ സ്വീകരിക്കേണ്ട നടപടികൾ പുറത്ത് വിട്ടു. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അൽ മദീന പത്രമാണ് ഹജ്ജ് നടപടികൾ ഏത് തരത്തിലായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്തത്. വിദേശ രാജ്യ ങ്ങളിൽ നിന്നെ ത്തുന്ന ഹാജിമാർക്ക് മൂന്ന്

Gulf
ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

ദമാം: കിംഗ് ഫഹദ് കോസ്‌വേ വഴി എട്ടു ദിവസത്തിനിടെ 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയ തായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായവര്‍ക്കാണ് കോസ്‌വേ വഴി ബഹ്‌റൈന്‍ യാത്രക്ക് അനുമതി നല്‍കുന്നത്. ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയില്‍ 27 ട്രാക്കുകള്‍ നീക്കിവെച്ചിട്ടുണ്ട്.

Gulf
സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

റിയാദ്: സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. പുതിയ ഇന്‍ഷുറന്‍സ് പോളി സി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതോടെ വിസ സ്റ്റാമ്പിം ഗിന് ചാര്‍ജ് കൂടും. നിലവിലുള്ളതിനേക്കാള്‍ അഞ്ചു ഡോളര്‍ കൂടി ഇന്‍ഷുറന്‍സ് പോളിസിക്ക് വര്‍ധിച്ചി ട്ടുണ്ട്.

Gulf
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ, ഗാർഡനർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷ തയിൽ ചൊവ്വാഴ്ച രാത്രിയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്

Translate »