ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അജ്മാൻ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ മുണ്ടേരി ചാപ്പ ഈന്തുംകാട്ടിൽ ഫസ് ലു ആണ് അജ്മാനിൽ മരിച്ചത്. 41 വയസ്സായിരുന്നു. സന്ദർശന വിസയിൽ 20 ദിവസം മുൻപാണ് യുഎഇയിലെത്തി യത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ്
ദുബായ്: പൊതുഗതാഗത ശൃംഖലയിൽ ദുബായ് ലോക റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായിൽ യാഥാർഥ്യമാകാൻ പോകുകയാണ്. പുതുതായി ഉദ്ഘാടനം ചെയ്ത ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ഭാഗമായി 74 മീറ്റർ ഉയരത്തിൽ ഈ മെട്രോ സ്റ്റേഷൻ ഉടൻ തന്നെ ദുബായ്‌യുടെ ഗതാഗത
യുഎഇ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണ ങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29 മുതൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച് പണം സമ്പാദിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ബിസിനസ് ലൈസൻസ് നേടിയിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്.
യുഎഇ: യുഎഇ ദിർഹത്തിന് പുതിയ ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചതിന് പിന്നാലെ, ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സുകാർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. പുതിയ ചിഹ്നം
ഷാർജ: യുഎഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ദേശീയ പാതയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 13 വിദ്യാർഥികൾക്കും ഒരു അധ്യാപിക യ്ക്കുമാണ് പരിക്കേറ്റത്. E311 ദേശീയ പാതയിൽ ഷാർജയ്ക്കും അജ്മാനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികൾ ആറിനും പന്ത്രണ്ടിനും ഇടയിൽ
അബുദാബി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. വയനാട് മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് അബ്ദുല്‍ റഹ്മാന്റെ മകൻ നാഫിഹ് റഹ്മാനാ(29)ണ് അബുദാബി മെഡിയോർ ഹോസ്പിറ്റലിൽ നിര്യാതനായത്. അബുദാബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. മാതാവ്: സുബൈദ. ഭാര്യ :
ദുബൈ: പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ ( ഞായർ) വൈകിട്ട് ദുബൈയിലായിരുന്നു അന്ത്യം. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനാണ് ഡോ. നാസർ മൂപ്പൻ. ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചി രുന്നത്. കഴിഞ്ഞ
അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ
ദുബൈ: ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ അല്‍ ഫയാ റോഡ്, അര്‍ജാന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് മൂലം ദൃശ്യപര്യത കുറയുമെന്ന്
ദുബായ്: സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിന്റെ മകൻ ഐസക് (29) ആണ് മരിച്ചത്. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ് ചെയ്യു മ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഐസക്കിന്റെ അനിയൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ