കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാൻ ഇപ്പോൾ ദുബായിൽ സാധിക്കും. ദുബായിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത്–2 കപ്പലിൽ ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇഫ്താർ അൽ മാലിക എന്നു പേരിട്ടിരിക്കുന്ന നോമ്പുതുറയ്ക്കായി വലിയ വിഭവ സമൃതമായ ഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന രീതിയിൽ
ദുബായ്: യു.എ.ഇയില്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യത യുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍
അബുദാബി: യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇടമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങി. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധ്യമാവുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വിദൂര ജോലി അനുവദിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ
ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അവസരമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത്. യുഎഇയിലെ
അൽഐൻ: കഴിഞ്ഞ ദിവസം അൽഐനിൽ സംഭവിച്ച വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യ യിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ 24കാരൻ മണ്ണൂപറമ്പിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുസവിർ ആണ് മരിച്ചത്. മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയാണ്
ഷാർജ: ഷാർജ പോലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിൻ്റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികൾ. 99.3 ശതമാനം താമസക്കാർക്കും സുരക്ഷ നിലനിർത്താനുള്ള കഴിവിൽ വിശ്വാസമു ണ്ടെന്നും 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ
ദുബായ്: കഴിഞ്ഞ 18 വർഷത്തോളമായി ദുബായ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് ഇന്ത്യൻ പ്രവാസികൾ മോചിതരായി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് മോചിതരായത്. ദുബായിൽ നിന്നും മോചിതരായ ഇവർ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ
ദുബായ്: എമിറേറ്റ്സ് നറുക്കെടുപ്പിന്റെ വിൽപ്പന യുഎഇയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ അതിന്റെ വിവിധ ഗെയിമുകൾ ലോകമെമ്പാടു മുള്ളവർക്ക് എല്ലാ ആഴ്ചയും വലിയ വിജയം നേടാനുള്ള ആവേശകരമായ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി രണ്ട് ഇന്ത്യക്കാർക്ക് ഭാഗ്യം എത്തിച്ച നറുക്കെടുപ്പാണ് പ്രവാസ ലോകത്ത് ചർച്ചയാകുന്നത്. യുഎഇയുടെ മണ്ണിൽ ഇതുവരെ കാലുകുത്താത്ത
ദുബായ്: ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ്
യുഎഇയിലെ അബുദാബിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് ദാരുണാന്ത്യം. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിപിന്‍. ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനായി അബുദാബി യിലെത്തിയതായിരുന്നു. കിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിപിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍