Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടും : സലാം പാപ്പിനിശ്ശേരി

എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടും : സലാം പാപ്പിനിശ്ശേരി

കൊച്ചി: പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ സ്വന്തം എയർ ലൈൻ എന്ന സ്വപ്‍നം പൂവണിയുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുമെന്നും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി. കഴിഞ്ഞ ദിവസം

Gulf
വാക്കുതര്‍ക്കം: ദുബായിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ കുത്തിക്കൊന്നു

വാക്കുതര്‍ക്കം: ദുബായിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ കുത്തിക്കൊന്നു

ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 11നാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാൻ സ്വദേശിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ്

Gulf
ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും

ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും

ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴി ഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍

Gulf
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം; മരിച്ചവരില്‍ നാല് പേര്‍ ആഫ്രിക്കക്കാരും ഒരാള്‍ പാക് പൗരനും

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം; മരിച്ചവരില്‍ നാല് പേര്‍ ആഫ്രിക്കക്കാരും ഒരാള്‍ പാക് പൗരനും

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അല്‍നഹ്ദയിലെ റെസി ഡന്‍ഷ്യല്‍ ടവറില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. നാല് ആഫ്രിക്കന്‍ സ്വദേശികളും ഒരു പാകിസ്ഥാന്‍കാരനുമാണ്് മരിച്ചത്. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. തീപിടിത്തമുണ്ടായ 51 നില

Gulf
ഇവൾ ‘ഹിന്ദ്’ നാലാമത്തെ കൺമണിയുടെ ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ; പോസ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇവൾ ‘ഹിന്ദ്’ നാലാമത്തെ കൺമണിയുടെ ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ; പോസ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുഎഇ: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ നാലാമത്തെ കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ഷെയ്ഖ് ഹംദാൻ്റെ മാതാവ് ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമാ

Gulf
വിമാന ടിക്കറ്റിൽ ആദി വേണ്ട, യുഎഇ- കണ്ണൂർ സെക്ടറിൽ ഇൻഡിഗോയുടെ പുതിയ സർവീസ്

വിമാന ടിക്കറ്റിൽ ആദി വേണ്ട, യുഎഇ- കണ്ണൂർ സെക്ടറിൽ ഇൻഡിഗോയുടെ പുതിയ സർവീസ്

യുഎഇ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഈ വരുന്ന മെയ് 15 മുതല്‍ യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുക്കുക യാണ്. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് ഇൻഡിഗോയുടെ പുതിയ വിമാന സർവീസുകൾ. അവ ധിക്കാല തിരക്കിനും ഉയർന്ന ടിക്കറ്റ് നിരക്കിലും ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന

Bahrain
നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

രാജവാഴ്ചയും ഇസ്ലാമിക പാരമ്പര്യങ്ങളും ഭരിക്കുന്ന അറബ് രാജ്യങ്ങളിൽ നേതൃത്വത്തിന്‍റെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്. ഭരണ കുടുംബങ്ങളിൽ നിന്ന് വന്ന് ആഡംബരത്തിന്റെയും പ്രഭുത്വത്തിന്റെയും അന്തരീക്ഷത്തിൽ വളർന്ന അറബ് രാജ്യങ്ങളിലെ പുതിയ യുവ നേതാക്കൾ ലോകത്തെ ഒരു പുതിയ കാഴ്ചപ്പാടിൽ നിന്നാണ് നോക്കി കാണുന്നത്. ഈ നേതാക്കൾ ലോകത്തിന്‍റെ പുതിയ

Gulf
യു.എ.ഇ ദിർഹത്തിന് ഇനി മുതൽ പുതിയ ചിഹ്നം; ഡിജിറ്റൽ ദിർഹം ഉടനെന്ന് സെൻട്രൽ ബാങ്ക്

യു.എ.ഇ ദിർഹത്തിന് ഇനി മുതൽ പുതിയ ചിഹ്നം; ഡിജിറ്റൽ ദിർഹം ഉടനെന്ന് സെൻട്രൽ ബാങ്ക്

ദുബായ്: യു.എ.ഇ ദിര്‍ഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് അന്താരാഷ്ട്രതലത്തില്‍ ദിര്‍ഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. കറന്‍സി-ഡിജിറ്റല്‍ രൂപങ്ങളില്‍ ഇനി പുതിയ ചിഹ്നമായിരിക്കും. ദേശീയ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ചിഹ്നത്തിന് രൂപം കൊടുത്തിരിക്കുന്നത്. ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ യു.എ.ഇ ദിര്‍ഹത്തെ സൂചിപ്പിക്കാന്‍ ഇനി മുതല്‍

Gulf
ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിൻറെ തണലിൽ നാട്ടിലേക്കു മടക്കം

ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിൻറെ തണലിൽ നാട്ടിലേക്കു മടക്കം

ഷാർജ: ഓർമകളും ജീവിതവും നഷ്ടമായി ഒൻപത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ ഡോക്ടർ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ ബുധൻ പുലർച്ചെ ജന്മനാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് മടക്കം. കാശ്മീർ സ്വദേശി യായ ഡോ. റാഷിദ് അൻവർ ധർ എന്ന പ്രവാസിയാണ് ഓർമകൾ വീണ്ടെടുക്കാൻ

Gulf
ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ

ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ

ദുബായ്: ദുബായ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സർക്കാർ ജീവനക്കാർക്ക്

Translate »