Category: UAE

Gulf
യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നടപടി. This picture taken on July 8, 2020 shows

Gulf
ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്നു; വിദ്യാർഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്നു; വിദ്യാർഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങി യപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു. ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാട ത്തിലേക്ക്

Gulf
അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.  ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ

Bahrain
യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ

Bahrain
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ

Gulf
അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തിയ ഒരു പ്രവാസിയുടെ അവസാന യാത്രയിലെ നോവുന്ന അനുഭവം പങ്കുവെക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി. ഉച്ചഭക്ഷണം കഴിക്കാന്‍ താമസസ്ഥലത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോയ യുവാവിന്റെ മൃതദേഹം

Gulf
ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി,

Gulf
ഗള്‍ഫ്‌ ഫുഡിൽ ലുലു ശ്രദ്ധേയ സാന്നിധ്യം, ആറ് ധാരണ പത്രം ഒപ്പിട്ടു, ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശ നത്തിൽ പങ്കെടുക്കുന്നത്

ഗള്‍ഫ്‌ ഫുഡിൽ ലുലു ശ്രദ്ധേയ സാന്നിധ്യം, ആറ് ധാരണ പത്രം ഒപ്പിട്ടു, ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശ നത്തിൽ പങ്കെടുക്കുന്നത്

ദുബായ്: കോവിഡാനന്തരം ദുബായിൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗള്‍ഫ് ഫുഡില്‍ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗൾഫുഡിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റ്‌ ശ്രംഖലയും ഭക്ഷ്യ ഉൽപ്പാദന / വിതരണ കമ്പനിയുമായ

Gulf
മകളുടെ വിവാഹ സമയത്ത് വാപ്പ മോർച്ചറിയിൽ; പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ അഷ്റഫ് താമരശ്ശേരി പങ്കുവെച്ചിട്ടുണ്ടെങ്കിലും ഈ കുറിപ്പ് വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ്.

ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ ആണ് പ്രവാസികൾ. പലരും നാട്ടിൽ വരുന്നത് വർഷത്തിൽ 2,3 മാസത്തെ ലീവിനായിരിക്കും. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുടംബത്തോടൊപ്പം ചിലവഴിക്കാൻ സാധിക്കാതെ കഴിയുന്നവർ ആണ് പ്രവാസികൾ. സാമുഹിക പ്രവർത്തകൻ ആയ അഷ്റഫ്

Gulf
യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു

യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു

ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്​. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ അംഗീകാരം നൽകി. ഷമ്മ ബിൻത്​ സുഹൈൽ അൽ മസ്​റൂയിയെ

Translate »