ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം
വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, ഫെെബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് കിവി. പച്ച നിറത്തിലെ മൃദുവായ കിവി ചെെനീസ് നെല്ലിക്ക എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മ ആരോഗ്യം സംരക്ഷിക്കാനും കിവി സഹായിക്കുന്നു. ദിവസവും രണ്ട് കിവി കഴിക്കുന്നത് മികച്ച ഉറക്കം നൽകും.
ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ വിളയില്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാൽ അത് തൽക്കാലം മാറ്റിവച്ചേക്കൂ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് നന്നായി വിളവുതരും. ചട്ടിയിലോ, ഗ്രോബാഗിലോ നടുകയും ചെയ്യാം. അധികം പരിചരണം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. വിത്തുവാങ്ങാൻ പണം മുടക്കേണ്ട എന്നത് കൃഷിയിലെ പണച്ചെലവ് കുറയ്ക്കും. നാട്ടിലെ
വിദേശിയായ ക്യാപ്‌സിക്കം ഇപ്പോൾ മലയാളികളുടെ തീൻമേശയിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. മിക്ക കറികളിലും ഇപ്പോൾ നാം ക്യാപ്സിക്കം ചേർക്കാറുണ്ട്. വലിയ വില കൊടുത്താണ് പലപ്പോഴും നാം ക്യാപ്സിക്കം വാങ്ങുന്നത്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. നമ്മുടെ വീട്ടുമുറ്റത്തോ ടെറസിലോ ഇത് കൃഷി ചെയ്യാൻ
തൊടുപുഴ: വേനല്‍ കടുത്തതോടെ ടാപ്പിംഗില്‍ നിന്ന് പിന്മാറി റബര്‍ കര്‍ഷകര്‍. പാലിന്റെ ഉത്പാദനം കുത്തനെ കുറയുന്നതാണ് കാരണമായത്. വേനല്‍ക്കാലത്തുണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചിലിന്റെ കാലം കഴിഞ്ഞെങ്കിലും കുരുന്നിലകള്‍ തളിര്‍ത്ത് വളരുന്നതിനാല്‍ ടാപ്പിംഗ് നടത്തിയാലും കാര്യമായി പാല്‍ ലഭിക്കില്ല. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില മൂലം തളിര്‍ത്ത ഇലകള്‍ക്കിടയിലൂടെ സൂര്യപ്രകാശം പട്ടയില്‍ പതിക്കുന്നതിനാല്‍
ഷൊർണൂർ: പാലക്കാട് ജില്ലയിൽ മകരക്കൊയ്ത്ത് തുടങ്ങി. കർഷകർക്ക് തെല്ലൊരു ആശ്വാസമായി വൈക്കോലിന്റെ വിലയും കൂടി. കാലാവസ്ഥ അനുകൂലമായതോടെ കൊയ്‌തെടുക്കാറായ മിക്ക പാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടുണ്ട്. കൂടാതെ വിളവിലും വർദ്ധനവ് വന്നതോടെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ലിനു പുറമേ ഇത്തവണ വൈക്കോലും കർഷകർക്ക് കൂടുതലായി ലഭിച്ചു. കഴിഞ്ഞവർഷം, കൊയ്‌തെടുക്കാറായ പാടങ്ങളിൽ വെള്ളംവറ്റാത്ത
ജൈവമാലിന്യങ്ങളിൽ നിന്നും കൃഷിക്കാവശ്യമായ വളം ഉത്‌പാദിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രം മുന്നേ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബയോഗ്യാസ് പ്ലാന്റ് പോലുള്ള അത്തരം സംവിധാനങ്ങൾക്ക് വലിയ ചെലവും കൂടുതൽ സ്ഥലവും വേണ്ടി വരുന്നു. കുറഞ്ഞ ചെലവിൽ ജൈവമാലിന്യങ്ങൾ കൃഷിക്കാവശ്യമായ വളമാക്കി മാറ്റുന്ന ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആലം
ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ അംഗങ്ങൾക്കാണ് മണ്ണുത്തിയിൽ പരിശീലനം ലഭിച്ചത്. കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി ഉദ്ഘാടനം
പറമ്പുകളെല്ലാം വെട്ടിത്തെളിക്കുമ്പോൾ മുളങ്കൂട്ടങ്ങളെ വെറുതേ വിടുക. മുളയ്ക്ക് വിപണന സാദ്ധ്യത കൂടുകയാണ്. കുറച്ചുവിശാലമായ പറമ്പുണ്ടെങ്കിൽ മുള വളർത്തി ലാഭമുണ്ടാക്കാം. മുളയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിനിടെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആർ.ഐ.) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം കൈമാറിയതോടെ മുള ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സാദ്ധ്യതയേറുകയാണ്.
മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ്