ഓരോ രാജ്യത്തെയും ജനവിഭാഗങ്ങൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികൾ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങൾക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ
ടിരാന: പ്രശസ്ത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു. 88 വയസാ യിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അല്‍ബേനിയയിലെ ടിരാന യിലെ ആശുപത്രിയല്‍ വച്ചായിരന്നു അന്ത്യം അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്ര വും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ കദാരെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം രണ്ടുകൈയും നീട്ടി
കൊച്ചി: കേരള ഗാനവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും തമ്മില്‍ ഉണ്ടായത് അനാവശ്യ വിവാദമായിരുന്നു എന്ന് സാഹിത്യകാരന്‍ സേതു.'സച്ചിദാനന്ദനും ശ്രീകുമാരന്‍ തമ്പിയും എന്റെ സുഹൃത്തുക്കളാണ്. തമ്പി വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വരികള്‍ ക്ലീഷേ ആണെന്ന് പറയേണ്ട കാര്യ മില്ലായിരുന്നു.
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സ വത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. 'പൈസ
കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ്
അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരി ന്റെ പരസ്യം അച്ചടിച്ചത് വിവാദമാകുന്നു. സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീ കരിച്ച 30 പുസ്തകങ്ങളില്‍ കവര്‍ പേജില്‍ 'കൈകള്‍ കോര്‍ത്ത് കരുത്തോടെ' എന്ന് തുട ങ്ങുന്ന സര്‍ക്കാര്‍ പരസ്യം അച്ചടിച്ചതാണ് വിവാദമായത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍
എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്. ശ്രീനാരായണ ഗുരു
ജനകീയ കവിതാ വേദിയുടെ ഇക്കൊല്ലത്തെ ഡോ.സുകുമാർ അഴീക്കോട് പുരസ്കാരത്തിന് പന്ന്യൻ രവീന്ദ്രൻ അർഹനായി. സംശുദ്ധ രാഷ്ട്രീയത്തിനും പ്രഭാഷണ കലയിലെ മികവിനുമാണ് പന്ന്യൻ രവീന്ദ്രനെ അവാർഡിനായി പരിഗണിച്ചത്. 25000 രൂപയും ശില്പവുമാണ് അവാർഡ്.വിനോദ് വൈശാഖി ചെയർമാനും ഡോ.സി.ഉണ്ണികൃഷ്ണൻ, ബാബു പാക്കനാർ, മഹേഷ് മാണിക്കം, കെ.കെ.ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡ്