ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ന്യൂഡൽഹി : സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾ ക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ
കോഴിക്കോട്: ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശിപാർശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടർ എന്നിവരുടെ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കു മെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക.
തിരുവനന്തപുരം: പ്ലസ്വണ്‍ മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലി മെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ 10 മുതല്‍ ഓണ്‍ലൈ നായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/-ല്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്‌ഐയും സമരംരംഗത്തുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു
തിരുവനന്തപുരം: ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന സമിതി യോഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ
ഹൈദരാബാദ് : പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ മികച്ച പരിശീലന സൗകര്യങ്ങൾ നൽകി പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്‍ററാണ് ഡോ അംബേദ്‌കർ സെന്‍റർ ഓഫ് എക്‌സലൻസ് (ഡിഎസിഇ). എൻറോൾമെന്‍റ് പൂർത്തിയാക്കാനും 2024-ലെ യുപിഎസ്‌സി സൗജന്യ കോച്ചിങ് ആനുകൂല്യങ്ങൾ ലഭിക്കാനും, ഉദ്യോഗാര്‍ഥികൾ പ്രസക്തമായ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കണം. യുപിഎസ്‌സി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചോര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ മാഫിയകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകളാണ് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെടുത്തത്. 2024 മെയ്
കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 'എല്ലാം സെറ്റ്' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ