ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജോലിയില്‍ നിന്നും വിരമിച്ച ശേഷം ബോറടി മാറ്റാന്‍ കൃഷിയിലേക്ക് മാറി. ഇപ്പോള്‍ പ്രതിമാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ. കൊല്ലം സ്വദേശിയായ മുന്‍ ടീച്ചര്‍ രമഭായി എസ് (58) ആണ് സമയം കൃഷിയിലേക്ക് മാറ്റി നടത്തത്. നൂതനമായ മണ്ണില്ലാത്ത രീതികള്‍ ഉപയോഗിച്ച് ടെറസില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സാഹിത്യ രംഗത്ത് വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍ പ്രതികരിച്ചു. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷവും 15
ഒരുപാട് ഫാൻസ് ഉള്ളൊരു വിഭവമാണ് കപ്പബിരിയാണി. കപ്പയും ഇറച്ചിയും മസാലയുടെ രുചിയും കുരുമുളകിന്‍റെ എരിവും മല്ലിയിലയുമൊക്കെ ചേർന്നുള്ള കപ്പബിരിയാണിയും കൂടെയൊരു കടും കാപ്പിയും ഉണ്ടെങ്കിൽ പിന്നെന്തുവേണം. ചില പ്രദേശങ്ങളിലെ കല്യാണ വീടുകളിൽ തലേദിവസം കപ്പബിരിയാണി വിളമ്പാറുണ്ട്. അപ്പോൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ, ഈ ഐറ്റത്തിന്‍റെ 'മൈലേജ്'. എന്നാൽ ഇറച്ചി ചേർക്കുന്നതിനാൽ
മനില: അമേരിക്ക, യു.കെ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കൊ ക്കെ പോകണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വിസ നിര്‍ബന്ധമാണ്. എന്നാല്‍ വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ ക്ക് പ്രവേശിക്കാന്‍ കഴിയുന്ന 58 ഓളം രാജ്യങ്ങളുണ്ട്. ആ പട്ടികയില്‍ ഒരു രാജ്യം കൂടി ഉള്‍പ്പെട്ടിരിക്കുക യാണ്. ഫിലിപ്പൈന്‍സാണ് ഇന്ത്യക്കാര്‍ക്ക് വിസ
തിരക്കേറിയ ജീവിതത്തിനിടെ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ നമുക്ക് കഴിയാറില്ല. മോശം ഭക്ഷണശീലവും, വ്യായാമം ചെയ്യാനുള്ള മടിയുമൊക്കെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വിളിച്ചു വരുത്തുന്നതിന് കാരണമാകും. അത്തരത്തിൽ ഇന്ന് വർധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. രക്തത്തിൽ യൂറിക് ആസിഡിന്‍റെ അളവ് ഉയരുന്നതാണ് ഹൈപ്പർ
സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാന എക്സൈസ് വകുപ്പ് സംസ്ഥാ നത്തെ 104 സ്കൂളുകളെ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞു, കൂടാതെ വിദ്യാർത്ഥി കൾക്കിടയിൽ ലഹരിയുടെ (Narcotic)സ്വാധീനം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്നും ലഹരിവസ്തുക്കളുടെ ദുരുപയോഗവും വ്യാപകമാണെന്ന് കണ്ടെത്തിയ സ്കൂളുകളെയാണ് വകുപ്പ് ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടായി (Drug
കാലിഫോര്‍ണിയ: മലയാള സാഹിത്യ ലോകത്തും സിനിമയിലും എക്കാലത്തും നിറഞ്ഞു നിന്ന 27 സ്ത്രീ കഥാപാത്രങ്ങള്‍ അമേരിക്കയില്‍ പുനര്‍ജനിച്ചു.തകഴിയുടെ വിശ്വവിഖ്യാത നോവലായ ചെമ്മീനിലെ കറുത്തമ്മ, ഒ.ചന്തു മേനോന്റെ ഇന്ദുലേഖ, ജി.വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, മലയാറ്റൂര്‍ രാമകൃഷ്ണ പിള്ളയുടെ യക്ഷി എന്ന നോവലിലെ രാഗിണി തുടങ്ങിയ കഥാപാത്രങ്ങളാണ് കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ പ്രത്യക്ഷമായത്. മലയാളിയായ