Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

News
വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?

വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിലെ സ്റ്റോറി മെൻഷൻ ഫീച്ചറിന് സമാനമായ സ്റ്റാറ്റസ് മെൻഷൻ ഫീച്ചർ ഇപ്പോൾ വാട്ട്‌സ്‌ആപ്പിലും ലഭ്യമാണ്. സ്റ്റാറ്റസ് വെയ്‌ക്കുമ്പോൾ നമ്മളുടെ പ്രിയപ്പെട്ടവരെ കൂടി മെൻഷൻ ചെയ്യാവുന്നതാണ് ഈ ഫീച്ചർ. ലളിതമായി പറഞ്ഞാൽ നമ്മൾ വെക്കുന്ന വാട്‌സ്‌ആപ്പ് സ്റ്റാറ്റസിൽ

News
ഏതെങ്കിലും സ്ത്രീകൾ ഫോട്ടോയിട്ടാൽ അതിലെത്ര ശതമാനം അവരുടെ ശരീരം ദൃശ്യമാണ് എന്ന കണക്കെടുത്ത് അവർ പണി തുടങ്ങും; സോസാപി ‘ അഥവാ ‘സോഷ്യൽ മീഡിയസദാചാര പോലിസ്’ പുരുഷ ഘടകത്തോട്

ഏതെങ്കിലും സ്ത്രീകൾ ഫോട്ടോയിട്ടാൽ അതിലെത്ര ശതമാനം അവരുടെ ശരീരം ദൃശ്യമാണ് എന്ന കണക്കെടുത്ത് അവർ പണി തുടങ്ങും; സോസാപി ‘ അഥവാ ‘സോഷ്യൽ മീഡിയസദാചാര പോലിസ്’ പുരുഷ ഘടകത്തോട്

കവലയിലിരുന്ന് സ്ത്രീകൾ നടന്നുപോകുമ്പോൾ ദ്വായാർത്ഥ പ്രയോഗങ്ങളും അശ്ലീല വചനങ്ങളു മുരുവിട്ട് അവർ കേൾക്കയോ കേൾക്കാതെയോ കമന്റടിച്ചു ആത്മരതിയണിയുന്ന ഒരു വിഭാഗം പഴയപോലെ ഇന്ന് കാണാനിടയില്ല. അവരൊക്കെ (അമ്മാവൻമാരെന്ന് പുതിയ പിള്ളേർ വിളിക്കുന്ന വിഭാഗം ) ഇന്ന് സോഷ്യൽ മീഡിയയിൽ സദാചാര പോലിസ് പണിയിൽ തിരക്കിലാണ്. സോസാപി അഥവാ സോഷ്യൽ

Kerala
തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരി ആകാതിരുന്നത് നന്നായി’

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരി ആകാതിരുന്നത് നന്നായി’

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു മുതല്‍ കൂട്ടാണെന്നും സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നും ഹണി റോസ് ഫെയ്‌സ്ബുക്കില്‍

Health & Fitness
എച്ച് എം പി വി: ലക്ഷണങ്ങൾ, അപകടസാധ്യതകൾ, വിദഗ്ദോപദേശം; നിങ്ങൾ അറിഞ്ഞിരിക്കേണ്ട സമഗ്ര വിവരങ്ങൾ

എച്ച് എം പി വി: ലക്ഷണങ്ങൾ, അപകടസാധ്യതകൾ, വിദഗ്ദോപദേശം; നിങ്ങൾ അറിഞ്ഞിരിക്കേണ്ട സമഗ്ര വിവരങ്ങൾ

ഇന്ത്യയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക യിലും തമിഴ്‌നാട്ടിലും നാഗ്പൂരിലും രണ്ട് വീതം കേസുകളും അഹമ്മദാബാദിൽ ഒരു കേസുമാണ് നിലവിലുള്ളത്. 2001-ൽ ആദ്യമായി തിരിച്ചറിഞ്ഞ ശ്വാസകോശ സംബന്ധമായ വൈറസായ എച്ച്എം പിവി ഇതിനകം ഇന്ത്യയിൽ ഉൾപ്പെടെ ആഗോള തലത്തിൽ പ്രചാരത്തിലുണ്ട്. എച്ച്എംപിവി പുതിയതല്ലെന്നും

Health & Fitness
രക്തബാങ്ക് പോലെ സ്കിൻബാങ്ക് വരുന്നു; ആർക്കൊക്കെ ഗുണമാകും? എന്താണ് സ്കിൻ ബാങ്ക്?

രക്തബാങ്ക് പോലെ സ്കിൻബാങ്ക് വരുന്നു; ആർക്കൊക്കെ ഗുണമാകും? എന്താണ് സ്കിൻ ബാങ്ക്?

ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശരീരത്തിലെ മാംസം, മൂലകങ്ങൾ ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് തടയാൻ സ്കിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായിക്കുമെന്നാണ് ആരോ​ഗ്യ സംഘം പറയുന്നത്. രക്തബാങ്ക് പോലെ തന്നെ ജീവിച്ചിരിക്കേ സമ്മതപത്രം നൽകിയവരിൽനിന്നും സ്കിൻ ശേഖരിക്കും. കൂടാതെ സമ്മതപത്രം നൽകാതെ മരിച്ചവരിൽനിന്നും ചർമം ശേഖരിച്ച് ബാങ്കിൽ സൂക്ഷിക്കാനാണ് തീരുമാനം.

Education
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ ഇന്ന് മുതൽ

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവ ത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഇന്ന് കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.' സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള

Health & Fitness
ഡിപ്രെഷൻ അകറ്റുന്ന പൂന്തോട്ടങ്ങൾ; മാനസിക ആരോഗ്യം കാക്കാൻ പുത്തൻ വഴികളിതാ

ഡിപ്രെഷൻ അകറ്റുന്ന പൂന്തോട്ടങ്ങൾ; മാനസിക ആരോഗ്യം കാക്കാൻ പുത്തൻ വഴികളിതാ

തിരക്ക് പിടിച്ച ജീവിതം മനുഷ്യ മനസുകളെ ഏറെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ജോലി സംബന്ധമായ തിരക്ക്, വീട്ടിലെ തിരക്ക് തുടങ്ങി ഒരു ദിവസം പുലര്‍ന്ന് രാത്രിയാകുന്നത് അറിയുന്നതേയില്ല. മെച്ചപ്പെട്ട ജീവിത നിലവാരം മനസില്‍ കണ്ട് പണിയെടുക്കുന്നവരാണ് മിക്കവരും. സാമ്പത്തിക നേട്ടത്തിലുപരി സമൂഹത്തിലെ ഉന്നമനവും കണക്കിലെടുത്താണ് ഈ ഓട്ടപ്പാച്ചില്‍. തിരക്കുകളിലൂടെ കടന്ന് പോകുന്ന

Food
രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? വിദഗ്ധർ പറയുന്നത്

രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? വിദഗ്ധർ പറയുന്നത്

ശരീരത്തിന് ഏറ്റവും ഗുണകരമായ ആഹാരമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ഇറച്ചിയോ മീനോ

Education
47 ലക്ഷം കുട്ടികളുടേയും അവരുടെ വീട്ടുകാരുടേയും മുഴുവൻ കണ്ണുകളും.അനന്തപുരിയിലെ വേദികളിലേക്ക്; നാടകം ടാഗോർ തിയേറ്ററിൽ, ഒപ്പനയും സംഘനൃത്തവും സെൻട്രൽ സ്റ്റേഡിയത്തിൽ, ഭക്ഷണം പുത്തരിക്കണ്ടത്ത്; മുഴുവൻ മത്സര ഇനങ്ങളുടേയും സമയക്രമങ്ങളും വേദികളും വിശദമായിഅറിയാം.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ കൊച്ചു കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന സ്‌കൂള്‍ കലോത്സവത്തിലേക്കായിരിക്കും ഇനിയുള്ള നാളുകളില്‍ കേരളത്തിലെ 47 ലക്ഷം കുട്ടികളുടേയും അവരുടെ വീട്ടുകാരുടേയും മുഴുവന്‍ കണ്ണുകളും.അനന്തപുരിയിലെ വേദികളില്‍ കൗമാര കേരളത്തിന്‍റെ കലാ പ്രകടനങ്ങള്‍ക്ക് നിറഞ്ഞ പ്രോത്സാഹനം നല്‍കാന്‍ സംസ്ഥാനമാകെ ഒറ്റമനസ്സോടെ കാത്തിരിക്കുന്ന നാളുകള്‍. സംസ്ഥാന

Education
എട്ടാം ക്ലാസിൽ തോൽപ്പിക്കലില്ല; മാർച്ചിൽത്തന്നെ മുഴുവൻ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സർക്കാർ

എട്ടാം ക്ലാസിൽ തോൽപ്പിക്കലില്ല; മാർച്ചിൽത്തന്നെ മുഴുവൻ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സർക്കാർ

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യ മുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ

Translate »