ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്. തൃശ്ശൂർ: ഇന്ത്യൻ ചുമമരുന്നുകളെ സംബന്ധിച്ചുയർന്ന ആരോപണം ശരിവെക്കുന്ന പരിശോധനാഫലം പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിൽ 100 ഇനങ്ങൾക്ക് നിലവാരമില്ലെന്നു കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിനുകൈമാറി. ചിലമരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ
മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധി മുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത്
മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷ ത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പന ങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000
വര്‍ഷങ്ങളെടുത്താവും നമ്മള്‍ ഒരു തൊഴിലു പഠിക്കുന്നതും അതില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതും. എന്നാല്‍ വെറും 10 ദിവസങ്ങള്‍ കൊണ്ട് 10 തരത്തിലുള്ള പൊറോട്ട ഉണ്ടാ ക്കാന്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാലോ. ‘ സെല്‍ഫി പോറോട്ട കോച്ചിങ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത് മധുര കലൈനഗര്‍ താബോര്‍ തന്തിയിലാണ്. ഇവിടെ നാടന്‍, ബണ്‍, നൂല്‍,
പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ
ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരം. പ്രശസ്ത നടന്‍ മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ താന്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ നല്‍കിയ വിവരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത തിന് പിന്നാലെ ഇടവിട്ടുള്ള ഉപവാസ ഡയറ്റ് ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്ന വര്‍ക്ക് മറ്റൊരു മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്.
അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറു മുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ്
എണ്ണപ്പലഹാരം മലയാളിയുടെ ഒരു ‘വീക്ക്നെസ്സ്’ ആണ്. എണ്ണയില്‍ വറുത്തെടുത്ത ചൂട് ഉഴുന്നുവടയും പഴംപൊരിയും ഉള്ളിവടയുമൊക്കെ ചായയ്ക്കൊപ്പം നമ്മുടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ പലര്‍ക്കും കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലും അധികം എണ്ണമയമുള്ള കറികളുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാനും വയ്യ. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ അധികമായി വരുന്ന