ന്യൂഡൽഹി: ഇന്ത്യയിലെ 2,29,925 അക്കൗണ്ടുകൾ നിരോധിച്ച് എക്‌സ്. ഏപ്രിൽ 26 നും മെയ് 25 നും ഇടയിലാണ് എക്‌സ് കോർപ്പറേഷൻ അക്കൗണ്ടുകൾ നിരോധിച്ചത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സമ്മതമില്ലാത്ത നഗ്നത പ്രോത്സാഹിപ്പിക്കുന്നതിനുമെതിരായാണ് ഈ നടപടി. കൂടാതെ, അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ ചെയ്‌ത 76 പരാതികൾ കമ്പനി പ്രോസസ്