കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാതിരാമണൽ ദ്വീപ്. വേമ്പനാട്ട് കായലിന് നടുവിൽ സ്ഥിതി ചെയ്യുന്ന 50 ഏക്കറോളം വിസ്‌തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. പല നാടുകളിൽ നിന്നെത്തി കുടിയേറിപ്പാർത്ത പലയിനം പക്ഷികളെ നമുക്കിവിടെ കാണാം. ഈ ദ്വീപിലെ കാഴ്‌ചകൾ ഏറെ സുന്ദരമാണ്.
കോഴിക്കോട്: വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്.
ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല ബ്രാന്‍ഡിങ് ഉപദേശകരായ റസോണന്‍സ് കണ്‍സള്‍ട്ടന്‍സി ഫ്രഞ്ച് വിപ ണന കമ്പനിയായ ഇപ്‌സോസിന്‍റെ പങ്കാളിത്തത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലത്തിന്‍റെ ഈ നേട്ടം. സിംഗപ്പൂരിനാണ് പട്ടികയില്‍
ന്യൂഡല്‍ഹി: സ്വന്തമായി 200ല്‍ അധികം വിമാനങ്ങള്‍ എന്ന നേട്ടത്തിലേക്ക് എയര്‍ ഇന്ത്യ. വിസ്താരയുമായുള്ള ലയന നടപടികള്‍ പുരോഗമിക്കുകയാണ്. ലയനം പൂര്‍ത്തി യാകുമ്പോള്‍ എയര്‍ ഇന്ത്യയുടെ കൈവശമുള്ള ആകെ വിമാനങ്ങളുടെ എണ്ണം 211 ആയി ഉയരും. വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ ഏറ്റവും വലുത് എന്ന റെക്കോഡും എയര്‍ ഇന്ത്യയുടെ
ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി 93 രാജ്യങ്ങളിൽനി ന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ് സർക്കാർ . തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവ ദിച്ചിരുന്നു. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം. തായ്‌ലൻഡിലെ സന്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു
വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്‍റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പുതിയ സ്ഥലങ്ങള്‍ കാണാനും അനുഭവങ്ങള്‍ സമ്പാദിക്കാനും ഓര്‍മ്മകള്‍ സൊരുക്കൂട്ടാനുമൊക്കെ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? പക്ഷെ, യാത്രയ്ക്കിടയില്‍ അസുഖം വരുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. അതുകൊണ്ടാണ് യാത്രയില്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പറയുന്നത്. കണ്ണില്‍ കാണുന്നതെല്ലാം പരീക്ഷിക്കാം എന്ന ആഗ്രഹം ചിലപ്പോള്‍ യാത്ര തന്നെ അവസാനിപ്പിക്കണ്ട
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊന്‍മുടി, തണ്ണീര്‍മുക്കം, കൊച്ചി, തിരുവനന്തപുരം കെ,ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ