കാസർക്കോട്: രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽ ക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു
ഗാസ: ഹമാസ് തീവ്രവാദികള്‍ക്കെതിരെ പാലസ്തീന്‍. ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും ഹമാസ് അനുകമ്പ കാണിക്കണമെന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്റ്. ഹമാസിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താ മൂവ്മെന്റ് നിലപാട് വ്യക്തമാക്കിലയിരിക്കുന്നത്. അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെയാണ് പാലസ്തീന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടും കടുപ്പിച്ചിരിക്കുന്നത്. ഹമാസ്
വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് പുറത്ത് കാത്തുനിന്ന വിശ്വാസികളെ പാപ്പ കണ്ടത്. ഫെബ്രുവരി ഒമ്പതിന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ പാപ്പ അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും
ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയ്‌ക്കൊപ്പം ഖാൻ യൂനിസിലെ സുരക്ഷാ ടെന്റിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം. വ്യോമാക്രമണത്തിൽ സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടതായി പ്രാദേശിക
വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. ആശുപത്രിയിൽ ആയതിനാൽ 5 ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസം ബോധന ചെയ്യാൻ ആയിട്ടില്ല. വലിയ ആശങ്കകളിലൂടെയാണ് കഴിഞ്ഞ ദിവസം വിശ്വാസി സമൂഹം കടന്നുപോയത്. കടുത്ത
ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍. ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസ മുനമ്പിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ദുരിത ബാധിത പ്രദേശങ്ങളിലെ പാലസ്തീന്‍ സിവിലിയന്മാരെ ഒഴിപ്പിക്കാനുമുള്ള
ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സർവൈ ലൻസ് ആന്റ് ടാർഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ ഈ ഇതിനോട് ഹമാസ് ഇതുവരെ
ഫ്ലോറിഡ: ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ സുനിത വില്യംസും സംഘവും ഭൂമിയി ല്‍ തിരിച്ചെത്തിക്കഴിഞ്ഞു. സുനിത വില്യംസ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം കാപ്‌സ്യൂള്‍ വഴിയാണ് തിരിച്ചെത്തിയത്. കടലില്‍ നിന്നും സുനിതയെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗന്‍ എന്ന കപ്പലിനും ചില പ്രത്യേകതകളുണ്ട്. എംവി മേഗന്‍ റിക്കവറി കപ്പല്‍; പ്രത്യേകതകള്‍
ഒമ്പത് മാസത്തോളം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് മൂന്ന് ബഹിരാകാശ യാത്രികരോടൊപ്പം സുരക്ഷിതമായി തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3:27 നാണ് ഈ തിരിച്ചുവരവ് നടന്നത്. നാസ, സ്‌പേസ് എക്‌സ് ടീമുകളുടെ കഠിനാധ്വാനവും സമർപ്പണവും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര നിമിഷമാണിത് സുനിതയുടെ ഡ്രാഗൺ കാപ്സ്യൂൾ ഫ്ലോറിഡയ്ക്ക് സമീപമുള്ള സമുദ്രത്തിൽ
ഫ്ലോറിഡ: 286 ദിവസത്തിനുശേഷം ആദ്യമായി ഭൂമിയുടെ ഗുരുത്വാകർഷണം അനുഭവിച്ചുകൊണ്ട് ബഹിരാകാശയാത്രിക സുനിത വില്യംസ് ഡ്രാഗണിൽ നിന്ന് പുറത്തുകടന്നു. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്. ഇപ്പോൾ അവർ