Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
പാക്കിസ്ഥാനിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ്: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം. പരിക്കേറ്റവരെ നഗരത്തിലെ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കാർ പൂർണമായി കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജി-11 മേഖലയിലാണ് സ്ഫോടനം നടന്നതെന്നും നിരവധി

International
‘കർഷക കുടുംബത്തിലെ അംഗം’; ഉന്നതപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതി ഉറക്കത്തിനിടയിൽ മരിച്ചു

‘കർഷക കുടുംബത്തിലെ അംഗം’; ഉന്നതപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതി ഉറക്കത്തിനിടയിൽ മരിച്ചു

വാഷിങ്ടൺ: ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിക്ക് ഉറക്കത്തിനിടയിൽ മരണം സംഭവിച്ചു. യാർലഗദ്ദ രാജ്യലക്ഷ്മി എന്ന 23 കാരിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയിലെ കരംചേഡു സ്വദേശിയാണ് യുവതി. ടെക്‌സസിലെ അപ്പാർട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും കാരണം ബുദ്ധിമുട്ടിയ യുവതി ഡോക്ടറുടെ

International
കീഴടങ്ങില്ല, റഫായിലെ തുരങ്കങ്ങളില്‍ 200 പ്രവര്‍ത്തകര്‍, പുറത്തുവരാന്‍ അവസരം വേണമെന്ന് ഹമാസ്; ആയുധങ്ങള്‍ കൈമാറണമെന്ന് ഇസ്രയേല്‍

കീഴടങ്ങില്ല, റഫായിലെ തുരങ്കങ്ങളില്‍ 200 പ്രവര്‍ത്തകര്‍, പുറത്തുവരാന്‍ അവസരം വേണമെന്ന് ഹമാസ്; ആയുധങ്ങള്‍ കൈമാറണമെന്ന് ഇസ്രയേല്‍

ജറുസലേം: തെക്കന്‍ ഗാസയിലെ റഫയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഗാസയിലെ മറ്റുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ അവസരം വേണമെന്ന് ഹമാസ്. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചുകഴിയുന്ന ഹമാസ് പ്രവര്‍ത്തകരായ അല്‍-ഖസ്സാം ബ്രിഗേഡ് കീഴടങ്ങില്ലെന്നും ഹമാസ് അറിയിച്ചു. എന്നാല്‍, ഹമാസ് പ്രവര്‍ത്തകര്‍

International
ഓരോരുത്തരുടെയും അക്കൗണ്ടില്‍ 2000 ഡോളര്‍ വീതം നല്‍കും; താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കി: ട്രംപ്

ഓരോരുത്തരുടെയും അക്കൗണ്ടില്‍ 2000 ഡോളര്‍ വീതം നല്‍കും; താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കി: ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവയുടെ ഗുണം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫി ലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ക്ക് 2000 ഡോളര്‍ നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. താരിഫിനെ എതിര്‍ക്കുന്നവര്‍

International
തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടിടിപി(തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനും)യും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍

International
ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

ന്യൂയോർക്ക്: ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാവുമായ ജെയിംസ് വാട്സൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു 97ാം വയസിലാണ് അന്ത്യം. ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്പോർട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ന്യൂയോർക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജെയിംസ് വാട്സനും ഫ്രാൻസിസ്

International
ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധി ക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങി യവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തി ലാണ്

International
മിസോറി മേയറായി വീണ്ടും മലയാളി റോബിന്‍ ഇലക്കാട്ട്; ഹാട്രിക് വിജയം

മിസോറി മേയറായി വീണ്ടും മലയാളി റോബിന്‍ ഇലക്കാട്ട്; ഹാട്രിക് വിജയം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറാകുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. മേയര്‍ തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടാണ് റോബിന്‍ ഇലക്കാട്ടിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ജെഫറി

International
‘റഡാറുകളുടെ കണ്ണ് വെട്ടിക്കും, ഏത് ദുര്‍ഘട വ്യോമ മേഖലയിലും പറന്നെത്തും’; ഇന്ത്യക്ക് കെ.എച്ച് 69 മിസൈലിന്റെ സാങ്കേതിക വിദ്യ നല്‍കാമെന്ന് റഷ്യ

‘റഡാറുകളുടെ കണ്ണ് വെട്ടിക്കും, ഏത് ദുര്‍ഘട വ്യോമ മേഖലയിലും പറന്നെത്തും’; ഇന്ത്യക്ക് കെ.എച്ച് 69 മിസൈലിന്റെ സാങ്കേതിക വിദ്യ നല്‍കാമെന്ന് റഷ്യ

മോസ്‌കോ: ഡീപ്-സ്ട്രൈക്ക് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെ.എച്ച് 69 എന്ന സ്റ്റെല്‍ത്ത് സബ്സോ ണിക് എയര്‍-ലോഞ്ച്ഡ് ക്രൂസ് മിസൈലിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ. എയര്‍ ഫീല്‍ഡുകള്‍, കമാന്‍ഡ് സെന്ററുകള്‍, പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പോലുള്ള തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ക്കെതിരായ ഡീപ്-സ്ട്രൈക്ക് ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് കെ.എച്ച് 69 മിസൈല്‍

International
കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട് വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ

കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട് വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ

ഒട്ടാവ: തട്ടിപ്പ് തടയാനുള്ള നടപടിയുടെ ഭാ​ഗമായി, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധിപേരുടെ വിസ അപേക്ഷകൾ വ്യാപകമായി റദ്ദാക്കാൻ കനേഡിയൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വ്യാജ സന്ദർശക വിസ അപേക്ഷകൾ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും കനേഡിയൻ അധികൃതർ യുഎസ് സ്ഥാപനങ്ങളുമായി സഖ്യത്തിലേർപ്പെട്ടുവെന്നും ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് സിബിസി

Translate »