ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രം കത്തിച്ചും അതിൽ നിന്നും സിഗരറ്റിന് തീകൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം മുന്നേറുകയാണ്. മതത്തിന്റെ പേരിൽ
ടെഹ്റാന്‍: ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം. 'ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പി ലാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി
സിഡ്‌നി: ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇനി വിസ നടപടികൾ അല്പം കഠിനമാകും. വിസ അപേക്ഷകളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് പഴുതുകളി ല്ലാത്ത കർശന പരിശോധന ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ
ടെഹ്റാന്‍: ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ ഇറാനില്‍ സ്ത്രീകള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ഏകാധി പത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിന് കരുത്ത് പകരുകയാണ് ഈ ചിത്രങ്ങളെന്നാണ് വിലയിരുത്തല്‍. സാമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം
ടെഹ്റാന്‍: ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇസ്ലാമിക വിപ്ലവ കാലത്ത് നാടുകടത്ത പ്പെട്ട ഇറാനിയന്‍ രാജകുമാരന്‍ റിസ പഹ്‌ലവി. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടി വിസ്റ്റ്സ് ന്യൂസ് ഏജന്‍സിയുടെ കണക്ക് പ്രകാരം ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം
വാഷിങ്ടണ്‍: ഉപരോധം വകവയ്ക്കാതെ നിയമ വിരുദ്ധമായി എണ്ണ കടത്തുന്ന ഷാഡോ ഫ്‌ളീറ്റിന്റെ ഭാഗമെന്ന് അമേരിക്ക ആരോപിക്കുന്ന കപ്പലിന് സംരക്ഷണം നല്‍കാന്‍ റഷ്യ നാവിക സേനയെയും അത്യാധുനിക അന്തര്‍ വാഹിനിയെയും അയച്ചതോടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്. 'ബെല്ല 1' എന്ന്
ന്യൂയോര്‍ക്ക്: ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയി പ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ' ധാതുക്കള്‍ക്കും എണ്ണയ്ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങള്‍ നമുക്കുണ്ട്. ലോക ത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എണ്ണ നമ്മുടെ പക്കലുണ്ട്.
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. നര്‍സിംഗ്ഡി ജില്ലയില്‍ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതര്‍ കുത്തിക്കൊന്നു. 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്. പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍
ന്യൂയോർക്ക്: അമേരിക്കൻ സൈന്യം തടവിലാക്കിയ നിക്കോളാസ് മഡുറോയെയും കുടുംബത്തെയും വിചാരണ ചെയ്യുന്നതിനായി ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ പുതിയ കുറ്റപത്രം പുറത്തി റക്കി. കഴിഞ്ഞ 25 വർഷമായി വെനസ്വേലയിലെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് അമേരി ക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്തിയെന്നാണ് പ്രധാന ആരോപണം. മഡുറോയ്‌ക്കൊപ്പം ഭാര്യ സിലിയ
ലണ്ടൻ: 17കാരൻ അമ്മയ്ക്ക് നൽകിയ സർപ്രൈസ് കണ്ട് കണ്ണുനിറയുകയാണ് സോഷ്യൽ മീഡിയ. തന്റെ അമ്മയുടെ 12ലക്ഷം രൂപയുടെ കടം വീട്ടിയാണ് 17കാരൻ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അമൻ ദുഗ്ഗൽ എന്ന 17കാരനാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വൈകാരിക നിമിഷം പങ്കുവച്ചത്. തന്നെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും പകരമായി