ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോർക്ക്: അമേരിക്കൻ സൈന്യം തടവിലാക്കിയ നിക്കോളാസ് മഡുറോയെയും കുടുംബത്തെയും വിചാരണ ചെയ്യുന്നതിനായി ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ പുതിയ കുറ്റപത്രം പുറത്തി റക്കി. കഴിഞ്ഞ 25 വർഷമായി വെനസ്വേലയിലെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് അമേരി ക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്തിയെന്നാണ് പ്രധാന ആരോപണം. മഡുറോയ്‌ക്കൊപ്പം ഭാര്യ സിലിയ
ലണ്ടൻ: 17കാരൻ അമ്മയ്ക്ക് നൽകിയ സർപ്രൈസ് കണ്ട് കണ്ണുനിറയുകയാണ് സോഷ്യൽ മീഡിയ. തന്റെ അമ്മയുടെ 12ലക്ഷം രൂപയുടെ കടം വീട്ടിയാണ് 17കാരൻ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അമൻ ദുഗ്ഗൽ എന്ന 17കാരനാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വൈകാരിക നിമിഷം പങ്കുവച്ചത്. തന്നെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും പകരമായി
വത്തിക്കാന്‍: വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എക്സിലായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടി പ്പടുക്കണമെന്നും മാര്‍പാപ്പ
കാരക്കസ്: ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് പ്രസിഡന്റ് ആയ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റിന്റെ ചുമതലയി ലേക്ക് എത്തുന്നത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്. ഭരണ
വാഷിങ്ടണ്‍: വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ബന്ദിയാക്കി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാ നമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പരകള്‍ നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു. മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച
ടെഹ്റാൻ : ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ സംഘർഷം അതിരൂക്ഷമാ കുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലും ഏറ്റുമുട്ടലിലുമായി ഇതുവരെ പത്തുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിയൻ ജനതയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചാൽ അമേരിക്കൻ സൈന്യം ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പോടെ വിഷയം ആഗോള പ്രതിസന്ധിയായി
വാഷിങ്ടന്‍: ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടു കള്‍ക്കിടെ വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന് താക്കീതുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്രൂത്ത്
ഖാർത്തൂം: 32 മാസമായി തുടരുന്ന ക്രൂരമായ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിൽ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചടക്കിയ എൽ-ഫാഷർ നഗരത്തിൽ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യ രാഷ്ട്രസഭ അറിയിച്ചു. അഭയാർത്ഥി ക്യാമ്പുകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിയുന്നതിന്റെ ഞെട്ടിക്കുന്ന
ക്രാന്‍സ് മൊണ്ടാന: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോട നത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ നൂറോളം പേരുടെ നില ഗുരുതരമാണ്. ആല്‍പൈന്‍ സ്‌കീ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ് മൊണ്ടാനയിലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പുതുവര്‍ഷം പുലര്‍ന്നതിന്റെ ആഘോ
വാഷിങ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2026 ലും ഏറ്റുമുട്ടല്‍ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (സിഎഫ്ആര്‍) റിപ്പോര്‍ട്ട്. അത്യാധുനിക ആയുധങ്ങള്‍ വാങ്ങി ക്കൂട്ടുന്നതടക്കം ഇരുപക്ഷത്തുമുള്ള സൈനിക നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ റിപ്പോര്‍ട്ടി ലാണ് ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ചാണ് സിഎഫ്ആര്‍ ഇത്തരമൊരു റിപ്പോര്‍ട്ട്