Category: Kolkata

Kolkata
അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’; ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക

അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’; ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക

കൊല്‍ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള്‍ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ഡംഡം ഉത്തറില്‍ നിന്നുള്ള മുന്‍ എംഎല്‍എ തന്‍മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില്‍ അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നുവെന്നാണ് ആരോപണം. ഫെയ്‌സ്ബുക്ക് ലൈവിലുടെയായിരുന്നു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഭട്ടാചാര്യയുടെ

Kolkata
പൊലീസ് കമ്മീഷണറെയും ആരോ​ഗ്യ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും മാറ്റും; ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി

പൊലീസ് കമ്മീഷണറെയും ആരോ​ഗ്യ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും മാറ്റും; ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി

കൊൽക്കത്ത: ആർ‌ജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ‌ മൂന്നെണ്ണവും അം​ഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും മാറ്റി. കൊൽക്കത്ത പൊലീസ്

Kolkata
ബലാത്സംഗത്തിന് വധശിക്ഷ; 10 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരുമെന്ന് മമത ബാനര്‍ജി

ബലാത്സംഗത്തിന് വധശിക്ഷ; 10 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരുമെന്ന് മമത ബാനര്‍ജി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിയമം ശക്തമാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബലാത്സംഗ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. പത്ത് ദിവസത്തിനുള്ളില്‍ നിയമസഭാ സമ്മേളനം വിളിച്ച് നിയമം പാസാക്കുമെന്നും മമത പ്രഖ്യാപിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവക്കുന്ന രീതി ഗവര്‍ണര്‍ ഈ ബില്ലിലും തുടര്‍ന്നാല്‍ പ്രതിഷേധിക്കും.

Kolkata
ഹേമ കമ്മിറ്റി; ബംഗാളി സിനിമാമേഖലയിലും അന്വേഷണം വേണം

ഹേമ കമ്മിറ്റി; ബംഗാളി സിനിമാമേഖലയിലും അന്വേഷണം വേണം

കൊൽക്കത്ത: ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടിയായ റിതാഭരി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി ആയ മമതാ ബാനർജിയോടാണ് അവർ ഈയാവശ്യമുന്നയിച്ചത്. അതേസമയം, മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് താൻ ആലോചിക്കുന്നത്.

Kolkata
പ്രതി നുണപരിശോധന ആവശ്യപ്പെട്ടത് എന്തിന്? മൃതദേഹം കണ്ടെത്തിയ ഹാളിൽ രണ്ട് പിജി ഡോക്ടര്‍മാരുടെ വിരലടയാളങ്ങളും

പ്രതി നുണപരിശോധന ആവശ്യപ്പെട്ടത് എന്തിന്? മൃതദേഹം കണ്ടെത്തിയ ഹാളിൽ രണ്ട് പിജി ഡോക്ടര്‍മാരുടെ വിരലടയാളങ്ങളും

കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയി നുണ പരിശോധന വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടെന്ന് അഭിഭാഷകൻ. എന്തിനാണ് പോളിഗ്രാഫ് ടെസ്റ്റിന് തയാറായത് എന്ന പ്രത്യേക കോടതിയുടെ ചോദ്യത്തിന് പ്രതി നൽകിയ മറുപടിയാണ് എൻഡിടിവിയോട് വെളിപ്പെടുത്തിയത്. താൻ

Kolkata
കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകും, ഓഡിഷന് ആയിട്ടല്ല, അഭിനയിക്കാനായിട്ടാണ് കേരളത്തില്‍ എത്തിയത്:  ശ്രീലേഖ മിത്ര

കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകും, ഓഡിഷന് ആയിട്ടല്ല, അഭിനയിക്കാനായിട്ടാണ് കേരളത്തില്‍ എത്തിയത്: ശ്രീലേഖ മിത്ര

കൊല്‍ക്കത്ത: തനിക്കെതിരായ മോശം പെരുമാറ്റത്തില്‍ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റി എന്നെങ്കിലും രഞ്ജിത്ത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഓഡിഷന് ആയിട്ടല്ല, അഭിനയിക്കാനായിട്ടാണ് കേരളത്തില്‍ എത്തിയതെന്നും ശ്രീലേഖ

Kolkata
വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമം; മുന്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍

വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമം; മുന്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ആര്‍ജി കാര്‍ കോളജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടു ത്തിയ സംഭവത്തില്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ചോദ്യം ചെയ്യലിനായി സന്ദീപ് സിബിഐ ഓഫീസിലെത്തിയത്. കൂടുതല്‍ അറസ്റ്റുകളിലേക്ക് സിബിഐ കടക്കുമെന്ന

Kolkata
സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിൽ മുറിവുകൾ, കണ്ണടച്ചില്ലുകൾ കണ്ണിൽ തുളച്ചുകയറി, തൈറോയ്‌ഡ്‌ അസ്ഥി തകർന്നു; ഡോക്‌ടർ നേരിട്ടത് അതിഭീകര പീഡനം

സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിൽ മുറിവുകൾ, കണ്ണടച്ചില്ലുകൾ കണ്ണിൽ തുളച്ചുകയറി, തൈറോയ്‌ഡ്‌ അസ്ഥി തകർന്നു; ഡോക്‌ടർ നേരിട്ടത് അതിഭീകര പീഡനം

കൊൽക്കത്ത: ബംഗാളിലെ 31കാരിയായ പിജി ഡോക്‌ടർ നേരിട്ടത് അതിക്രൂരമായ ലൈംഗികപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡൽഹി നിർഭയ കേസിലെ യുവതി നേരിട്ടതിന് സമാന ക്രൂരതകൾക്കാണ് ഡോക്‌ടറും ഇരയായത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്‌ടർ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി

Kolkata
രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഗവര്‍ണര്‍, നാലു മണി വരെ കാത്തു, പിന്നെ ഗവര്‍ണര്‍ സ്ഥലം വിട്ടു; ബംഗാളില്‍ ‘സത്യപ്രതിജ്ഞാ പ്രതിസന്ധി’ തുടരുന്നു

രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഗവര്‍ണര്‍, നാലു മണി വരെ കാത്തു, പിന്നെ ഗവര്‍ണര്‍ സ്ഥലം വിട്ടു; ബംഗാളില്‍ ‘സത്യപ്രതിജ്ഞാ പ്രതിസന്ധി’ തുടരുന്നു

കൊല്‍ക്കത്ത: ബംഗാളില്‍ 'സത്യപ്രതിജ്ഞാ പ്രതിസന്ധി' തുടരുന്നതിനിടെ, തെര ഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ സയന്തിക ബന്ദോപാധ്യയയും റായത്ത് ഹൊസൈന്‍ സര്‍ക്കാരും നിയമസഭാ വളപ്പില്‍ പ്രതിഷേധം തുടരുന്നു. ഇരുവരും രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് നിലപാട് സ്വീകരിച്ചതോടെ യാണ് പ്രതിസന്ധി ഉടലെടുത്തത്. രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെരഞ്ഞടുത്ത തൃണമൂല്‍ കോണ്‍ഗ്രസ്

Kolkata
ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് തെളിയിച്ചു’: രാഷ്‌ട്രീയമായി വിശാല മനസ്‌കരാകണമെന്ന് അമര്‍ത്യാസെന്‍

ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് തെളിയിച്ചു’: രാഷ്‌ട്രീയമായി വിശാല മനസ്‌കരാകണമെന്ന് അമര്‍ത്യാസെന്‍

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന ശക്തമായ സന്ദേശമാണ് ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്‍. ആളുകളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്നതിലും സെന്‍ അതൃപ്‌തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര

Translate »