ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ തലസ്ഥാന നഗരത്തിൻ്റെ കണ്ണായ കവടിയാര്‍ കൊട്ടാരത്തിനു സമീപം ആഡംബര വീട് പണിയുന്നു എന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എഡിജിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിൻ്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. കവടിയാര്‍ കൊട്ടാരത്തിനും ഗോള്‍ഫ് ക്ലബിനും ഇടയിലായി 12000 ചതുരശ്ര അടി
തിരുവനനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് കൈമാറിയതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. അവര്‍ അന്വേഷിക്കട്ടെയെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് കൊട്ടാര സദൃശ്യമായ വീട് പണിയുന്നു എന്നതടക്കമുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്.പി സുജിത് ദാസ് നടത്തിയത് ഗുരുതര സർവീസ് ചട്ട ലംഘനമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുളളത്. പി. വി അൻവർ എംഎൽഎയെ എസ്.പി വിളിച്ച് പരാതി പിൻവലിക്കുന്നതിന് സ്വാധീനിക്കാൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയെ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു, കഴിഞ്ഞോ…? കുറച്ചു സെക്കന്‍ഡ് നേരത്തേയ്ക്ക് ആകെ മൗനം. മുഖ്യ മന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കവും മുന്‍പൊരു അവതാരകയോട് 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ' എന്നു പറഞ്ഞതും എല്ലാവരുടെയും മനസിലൂടെ മിന്നിമാഞ്ഞു.. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ കേരള ലളിതകലാ
കൊച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു. ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. 'ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല... കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്... സിമി അത്
തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. അതിനിടയിലാണ് തനിക്കു
കൊച്ചി: ലൈംഗിക പീഡന കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗി കാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ
ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് സിപിഐ നേതാവ് ആനി രാജ. അതിനു കഴിയുന്ന സര്‍ക്കാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനം പറഞ്ഞു. പോരാട്ടം തുടരും.
തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് കൈമാറിയെന്ന ആരോപണങ്ങൾ നിഷേധിച്ച് രേവതി. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളെ കുറിച്ച് തനിക്കറിയാം. ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ചിത്രവും രഞ്ജിത്ത് തനിക്ക് അയച്ചുനൽകിയിട്ടില്ല. അതുകൊണ്ട് പ്രതികരിക്കണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് രേവതി ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചത്. രഞ്ജിത്തിനെയും