Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ഇടതു മുന്നണി വിട്ടുപോകാന്‍ ചിന്തിച്ചിട്ടില്ല, ലീഗിലേക്കെന്ന അഭ്യൂഹം തള്ളി അഹമ്മദ് ദേവര്‍കോവില്‍

ഇടതു മുന്നണി വിട്ടുപോകാന്‍ ചിന്തിച്ചിട്ടില്ല, ലീഗിലേക്കെന്ന അഭ്യൂഹം തള്ളി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്

Kerala
കേരളത്തില്‍ യുഡിഫ് തരംഗം; എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം 15 സീറ്റിന് മുകളില്‍: ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

കേരളത്തില്‍ യുഡിഫ് തരംഗം; എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം 15 സീറ്റിന് മുകളില്‍: ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ബിജെപിക്ക് പരമാവധി മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനവും ചില

Kerala
നെയ്യാറ്റിൻകരയിൽ ഹൃദ്രോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയിൽ ഹൃദ്രോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

തിരുവനന്തപുരം : നെയ്യാറ്റിൻകര അറക്കുന്നിൽ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്‌തത്. മകൾ ബിന്ദുവിന്‍റെ കഴുത്തറുത്ത ശേഷമാണ് ലീല ജീവനൊടുക്കിയത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ബിന്ദുവിനെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ബുദ്ധിമുട്ടാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുലർച്ചെ മകളുടെ കഴുത്തറുത്ത

Kerala
ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ കടത്ത്: എയര്‍ ഹോസ്റ്റസിന് പിന്നാലെ എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ കടത്ത്: എയര്‍ ഹോസ്റ്റസിന് പിന്നാലെ എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ വീണ്ടും അറസ്റ്റ്. എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ

Kerala
എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്ററായി നിയമിതനായി. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് നേരത്തെ ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈ എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന

Kerala
കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി ഐസിയുവില്‍

കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി ഐസിയുവില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും

Kerala
ഹിമാലയൻ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശി അലഹബാദിൽ മരിച്ചു

ഹിമാലയൻ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശി അലഹബാദിൽ മരിച്ചു

പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്. അലഹബാദിൽ നിന്നും ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുക യായിരുന്നു. അതിനിടയിലാണ് ഉഷ്ണതരം​ഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്. കപ്പൽ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. റിട്ടയർമെൻ്റിന് ശേഷം ക്ഷേത്രങ്ങളിൽ

Kerala
വി ഡി സതീശന്‍@60, കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍

വി ഡി സതീശന്‍@60, കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി. എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി

Kerala
അറസ്റ്റിലായത് മുന്‍ ജീവനക്കാരന്‍, വാര്‍ത്ത ഞെട്ടിച്ചു, നിയമം അതിന്‍റെ വഴിക്ക് പോകണം’ : പ്രതികരണവുമായി ശശി തരൂര്‍

അറസ്റ്റിലായത് മുന്‍ ജീവനക്കാരന്‍, വാര്‍ത്ത ഞെട്ടിച്ചു, നിയമം അതിന്‍റെ വഴിക്ക് പോകണം’ : പ്രതികരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറസ്റ്റിലായത് തന്‍റെ മുന്‍ ജീവനക്കാരനാണെന്ന് ശശിതരൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കി, പ്രചാരണാ വശ്യങ്ങള്‍ക്കായി താന്‍ ധര്‍മശാലയിലാണ്. സംഭവത്തെ താനൊരിക്കലും അംഗീകരി ക്കുന്നില്ല. നിയമം അതിന്‍റെ വഴിക്ക് പോകണം. കേസില്‍ കൃത്യമായ

Kerala
സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

കണ്ണൂര്‍: സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. കൊല്‍ക്കത്ത സ്വദേശി യായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെവ്വാഴ്ച യായിരുന്നു സംഭവം. ഇവര്‍ പലതവണ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തി യെന്നാണ് സൂചന. റവന്യൂ ഇന്റലിജന്‍സ് ഇവരുടെ

Translate »