ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഗൂളിക്കടവില്‍ ഓട്ടോയില്‍ മരം വീണ് പരിക്കേറ്റ ഫൈസലാണ് മരണപ്പെട്ടത്. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയെന്നാണ് പരാതി. ഫൈസനില് വിദഗ്ധ ചികിത്സ നല്‍കാന്‍ മൂന്ന്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍
ഇടുക്കി: വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 2333.72 അടിയായിരുന്ന വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്‌സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് സബ് കലക്ടര്‍ക്ക് കൈമാറി വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്‌സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരു ന്നെന്നും റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം: സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 10 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. ഇത് എൽ.പി., യു.പി. സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് വർധിപ്പിച്ചത്.നിലവിലെ 10 ശതമാനം അനുസരിച്ച് അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റം കിട്ടാതെവന്നിരുന്നു. അനുപാതം മാറ്റണമെന്ന് ആവശ്യപ്പെട്ട്
അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കൊല്ലത്തുനിന്നാണിയാള്‍ കയറിയത്. രഹസ്യവിവരം ലഭിച്ച
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്‌ത് കൊണ്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും ആരോപണമുണ്ട്. കോടതിയുടെ അധികാരങ്ങളുള്ള ലോകായുക്തയുടെ തീരുമാനങ്ങളെ പുനഃപരി ശോധിക്കുവാനും അത് നടപ്പിലാക്കണമോ വേണ്ടയോ എന്ന്
തിരുവനന്തപുരം: കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അവസ്ഥ പിണറായി വിജയന് വരും. കെജരിവാളിന്റെ അവസ്ഥ വരുംമുമ്പ് പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങള്‍
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും കുറയുന്നട്. പവന് 720 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി 1500 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവ് വന്നിട്ടുള്ളത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പവന് 53000 ത്തിന് അടുത്തേക്ക് എത്തിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നു മുണ്ടാകില്ല. മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക.