ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവന ന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതില്‍ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ജനസംഖ്യാ കണക്കെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയിൽ
വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴിനടക്കുമ്പോഴുള്ള ചോദ്യംചെയ്യലുകളുമെല്ലാം ഇത്തരം ഹിംസക്ക് ഉദാഹരണമാണ്. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍: പ്രകടമായ ഹിംസയെക്കാള്‍ ഭീകരമായി ബി.ജെ.പി. ആന്തരികഹിംസയെ വളര്‍ത്തുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ഇത്തരം ഹിംസ
കൊച്ചി: ഹീമോഫീലിയ അടക്കമുള്ള ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു. ഇവർക്ക് കുത്തിവെപ്പായി നൽകാനുള്ള രക്തഘടകങ്ങളുടെ ക്ഷാമമാണ് കാരണം. സംസ്ഥാനത്ത് ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള പതിനെട്ട് വയസ്സുവരെയുള്ള തിരഞ്ഞെടുത്ത 250-ലധികം കുട്ടികൾക്കാണ് താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമായി ആഴ്ചയിൽ രണ്ടുതവണ
മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട്
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു. വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ്
കോട്ടയം: പിതാവിന്റെ പേരില്‍ കോട്ടയത്ത് പുതുപ്പള്ളിയില്‍ നിര്‍മിച്ച പുതിയ വീട് കാണാന്‍ പാകിസ്ഥാന്‍ സ്വദേശി തൈമൂര്‍ താരിഖ് എത്തി. ദുബായില്‍ നിന്നും ചെന്നൈ യിലെത്തി കൊച്ചി വഴിയാണ് പുതുപ്പള്ളിയില്‍ എത്തിയത്. പാകിസ്ഥാന്‍ സ്വദേശി കള്‍ക്ക് കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ അനുവാദമില്ലാത്തിനാലാണ് യാത്ര ചെന്നൈ വഴിയാക്കിയത്. പുതുപ്പള്ളി സ്വദേശിയും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച്, ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർത്തകളിൽ നിറഞ്ഞ മറിയക്കുട്ടി. മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. പിണറായി വിജയന്റേതല്ലാത്ത എല്ലാ പാര്‍ട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. രാവിലെ കോണ്‍ഗ്രസ് രാത്രി ബിജെപി എന്ന സിപിഎം
കൊച്ചി: തകഴിയുടെ ചെമ്മീന്‍ എന്ന നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് ഭര്‍ത്താവ് മലയാളിയായ തോമസ് മുല്ലൂരായിരുന്നു. ചെമ്മീന്‍ പുസ്തകം വായിച്ച തക്കാക്കോയ്ക്ക് തന്റെ സ്വന്തം ഭാഷയില്‍ അത് വിവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. അതിനായി അവര്‍
കണ്ണൂര്‍: റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസപ് പാംപ്ലാനി. മലയോര കര്‍ഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപ എന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്നും അദേഹം പറഞ്ഞു. ആവശ്യം