Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. തോമസ് ഐസക് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റിനെ പൂ‍ണ്ണമായും ഉൾക്കൊണ്ട് കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരങ്ങൾ കൂട്ടി ചേര്‍ത്താണ് ബജറ്റുമായി മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. 20000 കോടിയുടെ

Kerala
ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളക്കും സ്മാരകം; മൺമറഞ്ഞുപോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ്.

ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളക്കും സ്മാരകം; മൺമറഞ്ഞുപോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ്.

തിരുവനന്തപുരം: അടുത്തിടെ മൺമറഞ്ഞു പോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറാ യി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കെആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകമൊരുക്കാൻ വകയിരുത്തിയത് രണ്ട് കോടി രൂപ വീതം. കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കാൻ

Kerala
സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെകുറിച്ച് ആലോചിക്കേ ണ്ടിവരുമെന്നും  കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ധനമന്ത്രി കെ.എന്‍ .ബാലഗോപാല്‍.

സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെകുറിച്ച് ആലോചിക്കേ ണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ധനമന്ത്രി കെ.എന്‍ .ബാലഗോപാല്‍.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അതിന് പുറമെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശങ്ങള്‍ വെച്ചിട്ടുള്ളതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യം. രണ്ടാം

Kerala
നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി, ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു.

നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി, ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു.

കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനു വിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേ

Kerala
ഓക്സിജൻ ഉത്പാദനത്തിനും ലഭ്യതയ്ക്കും കൃത്യമായ രൂപരേഖയുണ്ടെങ്കില്‍ സാങ്കേതികസഹായം നൽകും: ഡോ. എസ്. ഇളങ്കോവൻ,

ഓക്സിജൻ ഉത്പാദനത്തിനും ലഭ്യതയ്ക്കും കൃത്യമായ രൂപരേഖയുണ്ടെങ്കില്‍ സാങ്കേതികസഹായം നൽകും: ഡോ. എസ്. ഇളങ്കോവൻ,

തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണം: ഫിക്കി വെബിനാർ സംഘടിപ്പിച്ചു കൊച്ചി: തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണത്തെ കുറിച്ചും മെഡിക്കൽ ആവശ്യത്തി നായുള്ള ഓക്സിജൻ എൻറിച്ച്മെൻറ് സാങ്കേതിക വിദ്യയെ സംബന്ധിച്ചും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ വെബിനാർ സംഘടിപ്പിച്ചു. വി എസ് എസ് സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.

Kerala
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണ ങ്ങള്‍ തള്ളി  കെ.സുരേന്ദ്രന്‍, പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമമെന്നും ആരോപണം.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണ ങ്ങള്‍ തള്ളി കെ.സുരേന്ദ്രന്‍, പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമമെന്നും ആരോപണം.

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ളപ്രചാര വേലയും നുണ പ്രചാരണവും നടക്കുന്നു വെന്നും പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമിക്കുകയാണെ ന്നും കെ സുരേന്ദ്രൻ കോഴി ക്കോട്ട് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കൊടകരയിൽ നടന്ന പണം കവര്‍ച്ച

Kerala
സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ഈ വര്‍ഷം മുതല്‍, നിര്‍മാണം അന്തിമ ഘട്ടത്തില്‍ : മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ഈ വര്‍ഷം മുതല്‍, നിര്‍മാണം അന്തിമ ഘട്ടത്തില്‍ : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നിര്‍മ്മാണ യൂണിറ്റില്‍ ഈ വര്‍ഷം മുതല്‍ പാല്‍പ്പൊടി ഉത്പാദനം തുടങ്ങും. ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും കാരണം കര്‍ഷകര്‍ക്ക് പാല്‍ വില്‍ക്കാനോ ക്ഷീര സംഘങ്ങ ള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെത്തിച്ച് പൊടിയാക്കാനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുട ര്‍ന്നാ ണ് മലപ്പുറത്തെ പാല്‍പ്പൊടി പ്ലാന്റിന്റെ നിര്‍മ്മാണം പെട്ടെന്ന്

Kerala
പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾക്ക്‌ വീട്ടിൽ അടച്ചിരുന്ന്‌ അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്‌ കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ

Kerala
രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി   സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഗവർ ണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോ ട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. മന്ത്രി മാരുടെ സത്യപ്രതിഞ്ജ നടക്കുകയാണ് രണ്ടാമത് സത്യപ്രതിജ്ഞ

Kerala
ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ  നാട്ടിലെത്തിക്കും.

ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ഇന്ന്‍ രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ്

Translate »