Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പുതുമുഖങ്ങളെ ഉള്‍പെടുത്തി പിണറായി വിജയന്‍ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ 18 ന് ശേഷം.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പുതുമുഖങ്ങളെ ഉള്‍പെടുത്തി പിണറായി വിജയന്‍ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ 18 ന് ശേഷം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ പതിനെട്ടിന് ശേഷം ഇ​​​​ന്നു മു​​​​ത​​​​ൽ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ പതിനെട്ട് കഴിഞ്ഞു ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്നു ചേ​​​​ർ​​​​ന്ന സി​​​​പി​​​​എം അ​​​​വയ്​​​​ല​​​​ബി​​​​ൾ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ച​​​​ർ​​​​ച്ച ചെ​​​​യ്തു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് കൂ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്പു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ

Kerala
പരാജയം അംഗീകരിക്കുന്നു; പ്രതീക്ഷിക്കാ ത്ത തോൽവിയാണുണ്ടായത് ഉമ്മന്‍‌ചാണ്ടി.

പരാജയം അംഗീകരിക്കുന്നു; പ്രതീക്ഷിക്കാ ത്ത തോൽവിയാണുണ്ടായത് ഉമ്മന്‍‌ചാണ്ടി.

കോട്ടയം: ജനവിധി പൂർണമായും മാനിക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തോൽവിയാണുണ്ടായത്. തുടർഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാ നത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.പുതുപ്പളളിയിൽ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാൽ മതി. പഞ്ചായത്തടിസ്ഥാന ത്തിൽ ബാക്കി കാര്യങ്ങൾ

Kerala
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവ കാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടി ക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച്‌

Kerala
ദൃശ്യം ചിത്രത്തിലേതിന് സമാനമായ കൊലപാതകം കൊല്ലം എരൂരില്‍; മദ്യപൻ പൊലീസിന് നൽകിയത് നിർണായക വിവരം

ദൃശ്യം ചിത്രത്തിലേതിന് സമാനമായ കൊലപാതകം കൊല്ലം എരൂരില്‍; മദ്യപൻ പൊലീസിന് നൽകിയത് നിർണായക വിവരം

കൊല്ലം: രണ്ട് വർ‌ഷം മുൻപ് കാണാതായ ഏരൂർ സ്വദേശിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് ദൃശ്യം ചിത്രത്തിലേതിന് സമാനമായ നാടകീയമായ സംഭവം ഉണ്ടായിരിക്കുന്നത്. ഷാജി പീ‌റ്റർ എന്ന മോഷ്‌ടാവായ ആളാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഹോദരനും അമ്മയും പൊലീസ് ‌കസ്‌റ്റഡിയിലാണ്.

Kerala
കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ്

Kerala
വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും  വാങ്ങുമ്പോൾ സഹോദരിമാർ  വളയും  മാലയും വാങ്ങും

വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയും വാങ്ങും

കുട്ടിക്കാലത്തെ വിഷു ഓർമ്മകൾ ഫേസ്ബുക്കിൽ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷുവിനും അമ്മയെ കാണാൻ എത്തുന്ന അദ്ദേഹം ഇത്തവണ ചെറുമകൻ രോഹനുമായാണ് അമ്മയ്‌ക്കരികിൽ എത്തിയത്. പേരക്കുട്ടിയോടൊപ്പമുളള ആദ്യവിഷുദിനത്തിൽ അമ്മയ്‌ക്ക് വിഷു കൈനീട്ടം കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവ് ഫേസ്‌ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ

Kerala
മാ​സ​പ്പി​റ​വി കണ്ടു; കേരളത്തിൽ റമദാൻ വൃതാരംഭം ചൊവ്വാഴ്ച മുതല്‍.

മാ​സ​പ്പി​റ​വി കണ്ടു; കേരളത്തിൽ റമദാൻ വൃതാരംഭം ചൊവ്വാഴ്ച മുതല്‍.

കോഴിക്കോട്: കേരളത്തിൽ റംസാൻ ഒന്ന് ചൊവ്വാഴ്ച.‌ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ‍ നാളെ (ചൊവ്വ) റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.

Kerala
കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നിരോധനം;

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നിരോധനം;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നല്‍കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ്

Translate »