Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
നിലമ്പൂരിൽ  പ്രചാരണത്തിന് എന്നെ ക്ഷണിച്ചിട്ടില്ല, ബാക്കി പിന്നീട് പറയാം’;  അതൃപ്‌തി പരസ്യമാക്കി ശശി തരൂർ

നിലമ്പൂരിൽ  പ്രചാരണത്തിന് എന്നെ ക്ഷണിച്ചിട്ടില്ല, ബാക്കി പിന്നീട് പറയാം’;  അതൃപ്‌തി പരസ്യമാക്കി ശശി തരൂർ

തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയിൽ നിന്ന് ആരും ക്ഷണിച്ചിട്ടി ല്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയി ലാക്കുന്നി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട

Kerala
പ്രായം നൂറോടടുത്തു; അക്ഷരങ്ങളും വാക്കുകളും അരിച്ച് പെറുക്കും, നൂറിലേക്ക് കടക്കുന്ന പത്ര വായനയുമായി കല്യാണിയമ്മ

പ്രായം നൂറോടടുത്തു; അക്ഷരങ്ങളും വാക്കുകളും അരിച്ച് പെറുക്കും, നൂറിലേക്ക് കടക്കുന്ന പത്ര വായനയുമായി കല്യാണിയമ്മ

കോഴിക്കോട്: നൂറാം വയസിലും വായന ശീലം കൂടെകൂട്ടി കല്യാണിയമ്മ. അതിരാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്‌തയാകുന്ന കല്യാണിയമ്മ ഈ വായന ദിനത്തിലും വായന ശീലം മുറുകെ പിടിച്ചിരിക്കുകയാണ്. ഓരോ അക്ഷരങ്ങളും അരിച്ച് പെറുക്കിയെടുത്ത് സംതൃപ്‌തയാവുകയാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ കല്യാണിയമ്മ. അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്ത് നിൽക്കും. പത്രം

Kerala
വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പിഎന്‍ പണിക്കരുടെ സ്‌മരണയില്‍ ഇന്ന് വായനാ ദിനം

വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പിഎന്‍ പണിക്കരുടെ സ്‌മരണയില്‍ ഇന്ന് വായനാ ദിനം

ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായന. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പിഎന്‍ പണിക്കരുടെ ചരമദിനമാണിന്ന്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വായനയെ പ്രോത്സാ ഹിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ്

Kerala
വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌ കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു. പരിപാടിക്കായി എത്തുമ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍

Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു.ആക്രമണത്തില്‍ കഴുത്തിലും

Kerala
അഖില്‍ പി ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം

അഖില്‍ പി ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം

ന്യൂഡല്‍ഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം അഖില്‍ പി ധര്‍മജന് (Akhil P Dharmajan). റാം C\O ആനന്ദി എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Kerala
ശശി തരൂര്‍ എവിടെപ്പോയി?, നിലമ്പൂരില്‍ കണ്ടേയില്ല; പ്രചാരണത്തിന് അടുപ്പിക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ശശി തരൂര്‍ എവിടെപ്പോയി?, നിലമ്പൂരില്‍ കണ്ടേയില്ല; പ്രചാരണത്തിന് അടുപ്പിക്കാതെ കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍, പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ താരമുഖമായ ശശി തരൂര്‍ ഒരിക്കല്‍ പോലും നിലമ്പൂരില്‍ പ്രചാരണത്തിന് എത്തിയില്ല. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത മെയ് 26 മുതല്‍

Kerala
ആദ്യം മധുരിക്കും പിന്നീടും മധുരിക്കും, കേൾക്കാം ഈ “നെല്ലിക്ക”

ആദ്യം മധുരിക്കും പിന്നീടും മധുരിക്കും, കേൾക്കാം ഈ “നെല്ലിക്ക”

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഒരു ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ

Kerala
ഇനി രക്തത്തിനായി അലയേണ്ട; ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്, രക്തത്തിൻ്റെ ലഭ്യത അറിയാന്‍ പോര്‍ട്ടലും

ഇനി രക്തത്തിനായി അലയേണ്ട; ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്, രക്തത്തിൻ്റെ ലഭ്യത അറിയാന്‍ പോര്‍ട്ടലും

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുക ളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതി നായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ 'ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍' സജ്ജമാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് രക്തത്തിൻ്റെ ലഭ്യത കൃത്യമായി അറിയാന്‍ ഒരു പോര്‍ട്ടല്‍ കൂടി

Kerala
ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസിനസ് സംഘത്തിന് സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ നോർക്ക നിർദേശം

ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസിനസ് സംഘത്തിന് സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ നോർക്ക നിർദേശം

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസി നസ് സംഘത്തിന് സുരക്ഷിത താവളത്തിലേക്ക് മാറാൻ നോർക്ക റൂട്‌സിൻ്റെ നിർദേശം. സംഘർഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മലപ്പുറത്ത് നിന്നുള്ള പത്തോളം പേരടങ്ങുന്ന സംഘം ഇറാനിലെത്തി യത്. യുഎഇയിൽ നിന്ന് ബിസിനസ് ആവശ്യത്തിനാണിവർ എത്തിയതെന്ന് നോർക്ക റൂട്‌സ് സിഇഒ അജിത്ത് കൊളശ്ശേരി ഇടിവി

Translate »