Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Crime
‘കോൾ മെർജിങ്’ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ: എങ്ങനെ ചൂഷണത്തിൽ പെടാതിരിക്കാം

‘കോൾ മെർജിങ്’ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ: എങ്ങനെ ചൂഷണത്തിൽ പെടാതിരിക്കാം

കൊച്ചി: വര്‍ധിച്ചു വരുന്ന 'കോള്‍ മെര്‍ജിങ്' എന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്? ഒരു വ്യക്തിക്ക് ഏതെങ്കിലും പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കു ന്നതിലായിരിക്കും തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃ

Kerala
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം കൽപ്പറ്റ: വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം. പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ്

Kerala
അത്ര വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല, വ്യാഖ്യാനിച്ച് കടലിലേക്ക് കൊണ്ടുപോകുന്നു’; തരൂരിനെ പിന്തുണച്ച് കെ സുധാകരൻ

അത്ര വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല, വ്യാഖ്യാനിച്ച് കടലിലേക്ക് കൊണ്ടുപോകുന്നു’; തരൂരിനെ പിന്തുണച്ച് കെ സുധാകരൻ

കോഴിക്കോട്: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസി ഡന്റ് കെ സുധാകരന്‍. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായി രുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ്താവന പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 'അത്ര വലിയ കഷ്ടമൊന്നും പറഞ്ഞിട്ടില്ല. അതിനുമാത്രമുള്ള

Kerala
മുറിവ് പുഴുവരിച്ച നിലയിൽ, മയങ്ങി വീണതിൽ ആശങ്ക; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ഇനി കോടനാട് ചികിത്സയിൽ, ദൗത്യം വിജയകരം

മുറിവ് പുഴുവരിച്ച നിലയിൽ, മയങ്ങി വീണതിൽ ആശങ്ക; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ഇനി കോടനാട് ചികിത്സയിൽ, ദൗത്യം വിജയകരം

തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പാണ്ടുപ്പാറ ചെക്ക്‌പോസ്റ്റ് വഴി കോടനാട്ടേക്ക് കൊണ്ടുപോയി. കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച ദൗത്യം വിജയകരമായി. ഡോ. അരുണ്‍ സഖറി യയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. കോടനാട് എത്തിച്ച ശേഷം ആനയുടെ ആരോഗ്യനില പരിശോധിക്കും. ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം

Crime
കൃഷ്ണപുരത്ത് അച്ഛന്‍ രണ്ട് മക്കളെ വെട്ടിക്കൊന്നു ഭാര്യയും മൂന്നാമത്തെ മകളും ഗുരുതരാവസ്ഥയിൽ 

കൃഷ്ണപുരത്ത് അച്ഛന്‍ രണ്ട് മക്കളെ വെട്ടിക്കൊന്നു ഭാര്യയും മൂന്നാമത്തെ മകളും ഗുരുതരാവസ്ഥയിൽ 

പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.   സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38),

Kerala
ആർക്കും ആരെയും തല്ലാൻ അധികാരമില്ല’, ആർഷോയുടെ അഭിപ്രായത്തെ തള്ളി മന്ത്രി ആർ ബിന്ദു

ആർക്കും ആരെയും തല്ലാൻ അധികാരമില്ല’, ആർഷോയുടെ അഭിപ്രായത്തെ തള്ളി മന്ത്രി ആർ ബിന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​ടി.​പി.​ ​ശ്രീ​നി​വാ​സ​നെ​ ​ത​ല്ലി​യ​ത് ​മ​ഹാ​ അ​പ​രാ​ധ​മ​ല്ലെ​ന്ന​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ആ​ർ​ഷോ​യു​ടെ​ ​പ്ര​സ്താ​വ​ന​യെ​ ​ത​ള്ളി​ ഉന്നത വിദ്യാ ഭ്യാസ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു.​ ​ആ​ർ​ക്കും​ ​ആ​രെ​യും​ ​ത​ല്ലാ​ൻ​ ​അ​ധി​കാ​ര​മി​ല്ല.​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.​ ​റാ​ഗിം​ഗി​ന്റെ​ ​പ​ഴി​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്ക​രു​ത്.​ ​വ​സ്തു​ത​ക​ൾ​ ​പ​രി​ശോ​ധി​ക്ക​ണം. എ​സ്.​എ​ഫ്.​ഐ​ ​ഇ​ല്ലാ​ത്ത​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​റാ​ഗിം​ഗ് ​ന​ട​ക്കു​ന്നു​ണ്ട്.​

Kerala
അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ലാലി വിൻസെന്റ് , 47 ലക്ഷം കിട്ടിയത് ഫീസിനത്തിൽ, വിവരങ്ങൾ ഇഡിക്ക് കൈമാറി, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ലാലി വിൻസെന്റ് , 47 ലക്ഷം കിട്ടിയത് ഫീസിനത്തിൽ, വിവരങ്ങൾ ഇഡിക്ക് കൈമാറി, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ റെയ്ഡിന് പിന്നാലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസിലെ ഒന്നാം പ്രതി അനന്ത കൃഷ്ണന്റെ നിയമോപദേശകയായ ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം രൂപയും അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും ഇഡി മരവിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടിൽ നിന്ന് ഡിജിറ്റൽ

Kerala
പാതിവില തട്ടിപ്പ്: 12 ഇടങ്ങളിൽ ഇഡി റെയ്ഡ്; ലാലി വിൻസെന്റിന്റെയും ആനന്ദകുമാറിന്റെയും വീടുകളിലും ഓഫീസുകളിലും പരിശോധന

പാതിവില തട്ടിപ്പ്: 12 ഇടങ്ങളിൽ ഇഡി റെയ്ഡ്; ലാലി വിൻസെന്റിന്റെയും ആനന്ദകുമാറിന്റെയും വീടുകളിലും ഓഫീസുകളിലും പരിശോധന

കൊച്ചി: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സി ക്യൂട്ടീവ് ഡയറക്ടറും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ആനന്ദകുമാറിന്റെയും, അനന്തു കൃഷ്ണന്റെ ലീഗല്‍ അഡൈ്വസറായ

Crime
ഇരകളെ കണ്ടെത്താൻ അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം തുടങ്ങാനും ജിന്നുമ്മ പദ്ധതിയിട്ടെന്ന് പൊലീസ്

ഇരകളെ കണ്ടെത്താൻ അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം തുടങ്ങാനും ജിന്നുമ്മ പദ്ധതിയിട്ടെന്ന് പൊലീസ്

അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങാനുള്ള പദ്ധതിക്കായി ജിന്നുമ്മ അക്യുപങ്ചർ പഠിക്കുകയും ചെയ്തിരുന്നു. കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍

Crime
4 വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത, യുവതിയുടെ മരണത്തിൽ അന്വേഷണം

4 വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത, യുവതിയുടെ മരണത്തിൽ അന്വേഷണം

ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ ദർശിത വരച്ച ചിത്രം കണ്ടതോടെയാണ് പൊലീസിന് യുവതിയുടെ മരണത്തിൽ ദുരൂഹത തോന്നിയത്. ജാൻസി: ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. നാല് വയസുകാരിയായ മകൾ നോട്ട് ബുക്കിൽ വരച്ച

Translate »