Category: Latest News

Latest News
ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം, പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം, പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

കൊച്ചി : പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ്  സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ

Latest News
ഹിന്ദി ഹിന്ദുക്കളുടേതും ഉർദു മുസ്ലീങ്ങളുടേതുമല്ല; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഹിന്ദി ഹിന്ദുക്കളുടേതും ഉർദു മുസ്ലീങ്ങളുടേതുമല്ല; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ നിന്നാണെന്നും അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാ ണ് സുപ്രീം കോടതി വിധി. ഭാഷ സംസ്‌കാരം ആണെന്നും അത് ജനങ്ങളെ വിഭജിക്കാനായി ഉപയോഗി ക്കുന്നത്

Chennai
ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ചെന്നൈ: ബി ജെ പിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വിജയിച്ചാല്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിച്ച് കൊണ്ട് തമിഴ്‌നാട്ടില്‍ ഇനി എന്‍

Latest News
കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് തന്നെ സത്യം വീണുപോയി’, മുനമ്പത്ത് ബിജെപി കുളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചു: പിണറായി വിജയൻ

കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് തന്നെ സത്യം വീണുപോയി’, മുനമ്പത്ത് ബിജെപി കുളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചു: പിണറായി വിജയൻ

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രചാരണമാണ് ചിലര്‍ അഴിച്ചുവിട്ടത്. എന്നാല്‍ അത് പൂര്‍ണ തട്ടിപ്പ് ആണ് എന്നതാണ്

Latest News
സോപ്പിട്ടോളൂ, പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയിൽ അത് ദോഷം ചെയ്യും’

സോപ്പിട്ടോളൂ, പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയിൽ അത് ദോഷം ചെയ്യും’

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷ മായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ.

Latest News
പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍

Latest News
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാന ത്തില്‍ അന്വേഷണം സിബിഐക്ക്

Latest News
മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി നിർദേശം

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി നിർദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം. എറണാ കുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്ര ത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ

Kolkata
വഖഫ് നിയമത്തിനെതിരെ ബംഗാളിൽ വീണ്ടും സംഘർഷം, പൊലീസ് വാഹനങ്ങൾ തീവെച്ചു; നിരവധി പേർക്ക് പരിക്ക്

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ വീണ്ടും സംഘർഷം, പൊലീസ് വാഹനങ്ങൾ തീവെച്ചു; നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഖ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി, സംഘര്‍ഷത്തില്‍ പൊലീസു കാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്നിക്കി രയാക്കി.

Latest News
കിഫ്ബി സിഇഒ പദവി രാജിവെക്കില്ല, സിബിഐ അന്വേഷണം സധൈര്യം നേരിടും; ഹർജിക്കാരന് തന്നോട് ശത്രുത: കെ എം എബ്രഹാം

കിഫ്ബി സിഇഒ പദവി രാജിവെക്കില്ല, സിബിഐ അന്വേഷണം സധൈര്യം നേരിടും; ഹർജിക്കാരന് തന്നോട് ശത്രുത: കെ എം എബ്രഹാം

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും താന്‍ രാജിവെക്കില്ലെന്ന് കെ എം എബ്രഹാം. പദവിയില്‍ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം വ്യക്തമാക്കി.

Translate »